Life and Travel by Rakesh

Life and Travel by Rakesh

Share

Malayalam Lifestyle and Travel Vlogs.

Want your business to be the top-listed Media Company in Dubai?
Click here to claim your Sponsored Listing.

Lifestyle and Travel by Rakesh

Subscribe Our YouTube Channel: https://www.youtube.com/MyLifeandTravel

എല്ലാവർക്കും സ്വാഗതം,

ഞാൻ രാകേഷ്, കുടുംബത്തോടൊപ്പം ദുബൈയിൽ താമസിക്കുന്നു.

യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഞങ്ങളുടെ ഒരു ആഗ്രഹമാണ് നമ്മൾ കാണുന്ന കാഴ്ചകൾ, പോകുന്ന സ്ഥലങ്ങൾ, എക്സ്പീരിയൻസ് ചെയ്യുന്ന സംഭവങ്ങൾ എല്ലാം നിങ്ങളെയും കൂടി കാണിക്കുക എന്നത്. അതാണ് നമ്മുടെ ഈ ചാനലിലൂടെ ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്

നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തും, വീഡിയോസ് ഷെയർ ചെയ്തും അല്ലാതെയും സപ്പോർട്ട് ചെയ്യാൻ പോകുന്ന എല്ലാവര്ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും ഇതോടൊപ്പം അറിയിക്കുന്നു.

Category

Address

Media City, Dubai, UAE
Dubai
502113