Euphony

Euphony

Share

VOICE CULTURE WORKSHOP

04/11/2022

പ്രിയ സുഹൃത്തുക്കളെ,
നിങ്ങളുടെ പാട്ടുകാരായ കൂട്ടുകാർക്ക് ഈ വീഡിയോ ഷെയർ ചെയ്ത് അവരെയും "യൂഫണി" യുടെ ഭാഗമാകാൻ അനുവദിക്കൂ...👍

04/11/2022

🟣 നിങ്ങളിലെ ഗായകനെ / ഗായികയെ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നുണ്ടോ..?

🟠 നിങ്ങളുടെ പാട്ടിൽ ശ്രുതി, താളം, ഭാവം എന്നിവ കൃത്യമായി ഉപയോഗിക്കാൻ കഴിയുന്നുണ്ടോ..?

🟣 നിങ്ങൾക്ക് ഏറെ ഇഷ്ടമുള്ള എല്ലാ പാട്ടുകളും കുറ്റമറ്റ രീതിയിൽ പാടാൻ സാധിക്കാറുണ്ടോ..?

🟢 നിങ്ങൾക്ക് മൂന്ന് സ്ഥായിയിലും അനായാസമായി പാടാൻ പറ്റുന്നുണ്ടോ..?

🔺 അമെച്വർ ഗായകരെയും, പ്രൊഫഷണൽ ഗായകരെയും ഒരുപോലെ അലട്ടുന്ന ഈ വിധ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഇതാ "യൂഫണി" - വോയ്സ് കൾച്ചർ വർക്ക്ഷോപ്പിലൂടെ..

🔶 പള്ളിപ്പുറം സാധകം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വോയിസ് കൾച്ചർ വർക്ക്ഷോപ്പ് - യൂഫണി നയിക്കുന്നത് പ്രശസ്ത മ്യൂസിക് കമ്പോസറും, ഗായകനും, വോയ്സ് ട്രെയിനറുമായ ശ്രീ. സുനിൽ പള്ളിപ്പുറം.

🔸നവംബർ 12 ശനിയാഴ്ച രാവിലെ 9 മണി മുതൽ

🔹ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് ഹാളിൽ

Want your business to be the top-listed Media Company in Alappuzha?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Ottappunna, Pallippuram P O, Cherthala
Alappuzha
688541