Friday Ticket

Friday Ticket

Share

• Movie Promotion • Photo editing
• web designing • Online Releasing •Short film promotion

Photos 17/07/2016

[ Kadhamukham Malayalam upcoming short FILM ]
:: കണ്ണൂര്‍ ജില്ലയിലെ ഒന്‍പത് ചെറുപ്പക്കാര് ചേര്‍ന്ന് ZERO ബഡ്ജറ്റ് എന്ന ആശയത്തില്‍‍ ഒരുക്കുന്ന ഹൃസ്വചിത്രമാണ് 'കഥാമുഖം'.
ചിത്രത്തില്‍ അണിനിരക്കുന്നവരെല്ലാം പുതുമുഖങ്ങളാണ്. കണ്ണൂര്‍ക്കാരനായ 'റിജിത്ത്' ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
■ക്യാമറ - 'അജിത്ത് തോമസ്സ്.
■കഥ - 'കെ.കെ അഭിജിത്ത്'

ചിത്രത്തിന്‍റെ തിരക്കഥയും എഡിറ്റിങ്ങും , സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നതും 'അഭിജിത്ത്' തന്നെയാണ്.

《ചിത്രത്തിനുവേണ്ടി റിലീസ് ചെയ്ത MOTION POSTER ഇതിനോടകം തന്നെ കൗതുകമുണര്‍ത്തിയിരുന്നു.》

ചിത്രം Youtube - ല്‍ റിലീസ് ചെയ്യിക്കുന്നത് ABJ FILMS എ‍ന്‍റര്‍ടൈന്‍മെന്‍റ്സാണ്.

BLUE CINEMAs Entertainments || IN association with ABJ FILMS.

By Friday ticket.©

Photos 02/11/2015

പ്രിത്വിയും, വിമലും.

എന്നു നിന്‍റെ മൊയ്തീന്‍ * വിജയാഘോഷത്തില്‍ നിന്ന്.

01/11/2015
Photos 22/10/2015

അറിവിന്‍റെ ലോകത്തിലേക്ക് പിച്ച വയ്ക്കുന്ന എല്ലാ കുരുന്നുകള്‍ക്കും വിജയദശമി ആശംസകള്‍...! സരസ്വതി ദേവിയുടെ കടാക്ഷം എന്നും ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കട്ടെ..

Want your business to be the top-listed Media Company in Alleppey?
Click here to claim your Sponsored Listing.

Website

Address

Alleppey