Shareef CKDN

Shareef CKDN

Share

ഇന്നലെകളിൽ നിരാശ ഇല്ലാത്തവൻ
നാളെ ഭയമി ഇല്ലാത്തവൻ
ഇന്ന് എന്തു ചെയ്യുന്നുവോ
അത് 100% സത്യസന്ധതയോടെ

01/04/2025

ഒരു വിമർശനം
നടന്നാൽ അല്ലങ്കിൽ നടത്തിയാൽ
അതു ഭയക്കുന്ന പാർട്ടികളും മതങ്ങളും ആണ് ഇന്ത്യയിൽ ഉള്ളത് ദൈവങ്ങളെ വിമർശനം നടത്തിയാൽ അതു ദൈവം ചോദിക്കില്ല കാരണം ദൈവങ്ങൾക്ക് ശക്തി ഇല്ല അതു ഉള്ളത് ഭക്തർക് മാത്രം അവർ അതു ചോദിക്കും ദൈവങ്ങൾക്കു വേണ്ടി കൊന്നു കൊലവിളിക്കും അങ്ങനെ ദൈവങ്ങൾ നിർവൃതി കൊള്ളും

Want your public figure to be the top-listed Public Figure in Aluva?
Click here to claim your Sponsored Listing.

Telephone

Website

Address

Ernakulam Aluva
Aluva