KCYM Naduvattom
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Naduvattom, Religious organisation, Alwaye.
17/12/2022
" അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ സന്മനസുള്ളവർക് സമാധാനം "
കെ സി വൈ എം നടുവട്ടം സംഘടനയുടെയും പെരിയപ്പാടൻസ് ഫാമിലി കൂട്ടായ്മയുടെയും നേതൃത്വത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന "മെലഡി നൈറ്റ് സീസൺ 5" കരോൾ ഗാനം മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു....
മഞ്ഞിന്റെ കുളിരുള്ള കരോൾ ഗാന മത്സരം..
സംഗീതത്തിന്റെ ഏറ്റവും ഉന്നതമായ സാധ്യതകൾ നിറഞ്ഞ പാട്ടുകൾ....
ലക്കി കൂപ്പൺ സമ്മാനങ്ങൾ ..
പരുപാടി കാണാൻ വരുന്നവർക്കും ആകർഷകമായ സമ്മാനങ്ങൾ ,
10 രൂപയ്ക്കു നൽകപ്പെടുന്ന കൂപ്പണുകളിലൂടെ നിങ്ങൾക്ക്
ആട് ,കോഴി , താറാവ് മുതൽ അരി ,കേക്ക് എന്നിങ്ങനെ നിരവധിയായ സമ്മാനങ്ങൾ നേടുവാനുള്ള അവസരം .....*
ഇന്ന് വൈകീട്ട് 5.00നു(17/12/2022) നടുവട്ടം സെന്റ്.ആന്റണിസ് ദേവാലയ അങ്കണത്തിൽവച്ചു വിശുദ്ധബലിയോടു കൂടി നടത്തപ്പെടുന്ന മെഗാ ഇവന്റിലേക്കു ..
ഏവർക്കും സ്വാഗതം..
Let's celebrate..
The Cheer of *Christmas🎄 🎅🤶🏻🎄
Come and Lets Celebrate , the cheer of Christmas. ❄️☃️🎄🎄🎄🎄🎄
6.30 PM At St.Antonys Church Naduvattom
All are welcome.....
Click here to claim your Sponsored Listing.