CPIM ANGAMALY AC

CPIM ANGAMALY AC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM ANGAMALY AC, Political organisation, Manjapra Road opposite Mini civil Station, Angamaly, Thrippunithura.

Photos from CPIM ANGAMALY AC's post 22/04/2026

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനം നാടിനെ നടുക്കിയ ദുരന്തമാണ്. അപകടത്തിൽ പരിക്കേറ്റവരെ സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ എന്നിവർ തൃശൂർ മെഡിക്കൽ കോളേജിൽ സന്ദർശിച്ചു. അടിയന്തര ചികിത്സ ഉറപ്പാക്കാൻ മാസ് കാഷ്വാലിറ്റി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബേൺസ് യൂണിറ്റ് പൂർണ്ണസജ്ജമാക്കി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

17/04/2026

പാർട്ടി സെക്രട്ടറി 🔥

07/04/2026

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് എറണാകുളം ലെനിൻ സെൻ്ററിൽ മാധ്യമങ്ങളെ കാണുന്നു

07/04/2026

എറണാകുളം LDF നേതാക്കൾ ലെനിൻ സെൻ്ററിൽ മാധ്യമങ്ങളെ കാണുന്നു

Want your organization to be the top-listed Government Service in Thrippunithura?
Click here to claim your Sponsored Listing.

Website

Address

Manjapra Road Opposite Mini Civil Station, Angamaly
Thrippunithura
683572