Nijomash
അറിവുകളും ബന്ധങ്ങളും പരസ്പരം പങ്കുവയ്ക്കാൻ ഒരിടം
04/05/2026
പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!
ഇതു മതി !!
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു...
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.
08/03/2026
പ്രിയപ്പെട്ടവരെ,
എന്റെ പേരിൽ എന്റെ ഫോട്ടോ വെച്ച് ഏതോ ഒരാൾ ഇന്ന് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഓപ്പൺ ചെയ്തു അതിലൂടെ വാട്സ്ആപ്പ് നമ്പർ വാങ്ങി ചാറ്റ് ചെയ്ത് പണം ആവശ്യപ്പെടുന്നുണ്ട്.. ദയവായി ശ്രദ്ധിക്കുക ഈ അക്കൗണ്ട് മായി നമുക്ക് യാതൊരു ബന്ധവുമില്ല ദയവായി ചതിയിൽ പെടാതിരിക്കുക.
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Angamaly
683577