GermShield.Calicut

GermShield.Calicut

Share

India's Most Trusted , Scientific and Technology Driven Antimicrobial Coating

17/11/2020

Germshield അനുണശീകരണ കവചം....ഇന്ത്യയിൽ ഏറ്റവും വിശ്വാസം ആർപ്പിക്കപ്പെട്ടത്...
ശാസ്ത്രീയം... സാങ്കേതികവിദ്യയിൽ അധിഷ്ഠിതം..
*Germshield സർവീസ് ഇനി കേരളത്തിലും*
Droom എന്ന ഡൽഹി ബേസ്ഡ് കമ്പനിയുടെ ഏറ്റവും പുതിയ സർവീസായ Germshield കേരളത്തിലും തുടങ്ങി. ജീവൻ അപകടപ്പെടുത്തുന്ന വൈറസുകൾക്കെതിരെ ഫലപ്രദമായി രൂപകല്പന ചെയ്തിട്ടുള്ള ആന്റി മൈക്രോബിയൽ കോട്ടിങ്ങിന്റെ ആൻറിവൈറസ് ആൻറി ബാക്ടീരിയ കഴിവുകൾ അംഗീകൃത റിസർച്ച് ഏജൻസികൾ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഓഫീസുകളിലും വാഹനങ്ങളിലും സ്ഥാപനങ്ങളിലും ഈ കോട്ടിംഗ് 90 ദിവസം 100% മണിബാക്ക് ഗ്യാരണ്ടിയിൽ ചെയ്തു വരുന്നു.EPA, ISO,FICCI-FRAC, BTS സർട്ടിഫിക്കേഷൻ ഉള്ള US Patent ഉള്ള AEGIS എന്ന US കമ്പനിയുടെ Organosilane polymer ഉപയോഗിച്ചുള്ള ഒരു കോട്ടിങ് ആണ് Germshield . കൃത്യമായ അളവിൽ ശാസ്ത്രീയമായി സോൾവെന്റ് ചേർത്ത് നേർപ്പിച്ച് ഒരു ഇലക്ട്രോസ്റ്റാറ്റിക് സ്പ്രയേർ ഉപയോഗിച്ച് സ്പ്രേ ചെയ്താണ് ഈ കോട്ടിങ് ചെയ്യുന്നത് .ഓഫീസുകളിലും സ്ഥാപനങ്ങളിലും ഈ ട്രീറ്റ്മെൻറ് ചെയ്യുന്നതിനു മുൻപും ശേഷവും ശാസ്ത്രീയമായ സാമ്പിൾ പരിശോധന നടത്തി കണ്ടമിനേഷൻ ലെവൽ വന്ന വ്യത്യാസം ബോധ്യപ്പെടുത്തി തരുന്നു . വാഹനങ്ങളും സ്ഥാപനങ്ങളും ഹോസ്പിറ്റലുകളും ഓഫീസുകളും അണുവിമുക്തമായി നിലനിർത്തുക വഴി വൈറസ് വ്യാപനം തടയുക എന്നതാണ് Germshield ന്റെ ലക്ഷ്യം കൂടുതൽ വിവരങ്ങൾക്ക് Germshield, East Nadakkavu - opp Bank of Baroda calicut contact No - 8129330808,8137040808
വൃത്തിയാക്കൽ അല്ലെങ്കിൽ അണൂ നശീകരണം മാത്രം പോര. .നിങ്ങളുടെ വാഹനത്തിൽ Germshield കോട്ടിങ് ചെയ്യു. നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാം..
!! 90 ദിവസം ഫലപ്രദം.!!
!! 99.9% അണുക്കളെയും നശിപ്പിക്കാൻ പര്യാപ്തം!!
!! ഇത് പ്രതലത്തിലും ഉപയോഗിക്കാം!!

Photos from GermShield.Calicut's post 13/11/2020

Chevrolet Cruze Getting Germshield Anti-Microbial Treatment.

Contamination Score:
Pre Treatment: 652
Post Treatment: 41

Our US Patented Anti-microbial treatment Guarantees virus proof coating that lasts upto 90 days!
We provide ATP SWAB test before & after the treatment to prove the efficiency of our treatment.

We guarantee 100% money back guarantee with certification if RLU level goes beyond the range of 0-200.

For Booking your Germ Shield treatment:

Reach us at:
8129 33 08 08
8137 04 08 08

̇d19

Want your practice to be the top-listed Dentist in Calicut?
Click here to claim your Sponsored Listing.

Telephone

Website

Address

Calicut

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm