VASS Systems

VASS Systems

Share

VASS Systems is focused on building real-life technical skills for students and IT beginners. We don’t believe in just certificates or theory-based training.

18/04/2026

നിങ്ങൾ ഒരു ബിസിനസ്സ് അല്ലെങ്കിൽ ഏജൻസി ഉടമയാണോ? 💼
സാങ്കേതികമായ ഇത്തരം പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?

❌ ഐടി ഏജൻസിയിൽ നിന്ന് കൃത്യമായ മറുപടി ലഭിക്കുന്നില്ലേ?
💸 പരസ്യം നൽകിയിട്ടും പുതിയ കസ്റ്റമേഴ്സിനെ കിട്ടുന്നില്ലേ?
🤯 ഐടി സർവീസുകൾക്ക് അമിത തുക ഈടാക്കുന്നുണ്ടോ എന്ന് സംശയമുണ്ടോ?
🌐 സ്വന്തം വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്താൻ ബുദ്ധിമുട്ടുകയാണോ?
📱 പോസ്റ്ററുകൾ, വീഡിയോകൾ, മറ്റ് കണ്ടെന്റുകൾ എന്നിവ നിർമ്മിക്കാനും മാനേജ് ചെയ്യാനും പ്രയാസം നേരിടുന്നുണ്ടോ?
🙋‍♂️ ബിസിനസ്സ് സംബന്ധമായ സാങ്കേതിക കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?
🤖 AI എങ്ങനെ ബിസിനസ്സിൽ പ്രയോജനപ്പെടുത്താം എന്നറിയില്ലേ?
🔐 ഡാറ്റാ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടോ?

ഇത്തരത്തിലുള്ള ഏത് ടെക്നിക്കൽ പ്രശ്നത്തിനും സൗജന്യ സഹായവും നിർദ്ദേശങ്ങളും നേടാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഈ ഫോം ഒന്ന് പൂരിപ്പിക്കൂ:

👉 Form Link: https://forms.gle/PBaTemxfBBc2kh7C8

സ്മാർട്ടാവാം , ടെക്നോളജി ഇനി ഒരു തടസ്സമാകില്ല! 🚀

Graphic Designer & Content Creator - Calicut, Kerala - Indeed.com 23/03/2026

We’re hiring a **Graphic Designer & Content Creator (Fresher/Junior)** near Kozhikode (Hybrid). Looking for candidates with basic skills in design (Photoshop/Canva), video editing, AI tools, and content creation in English & Malayalam.

Salary ₹8,000–₹10,000 + incentives. Interested? Contact 📞 +91 7907606844 or apply here:

Graphic Designer & Content Creator - Calicut, Kerala - Indeed.com VASS Systems

Want your business to be the top-listed Computer & Electronics Service in Calicut?
Click here to claim your Sponsored Listing.

Address

VASS ARCADE P. O
Calicut
673008

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 1pm