MAMO College Library
It is the library of Muhammed Abdurahiman Memorial Orphanage College, which is a first grade aided college of Arts, Science and Commerce.
21/06/2020
വായനാവാരാചരണം-2020
എം എ എം ഒ കോളേജ് മലയാള ഭാഷാ വേദിയും കോളേജ് ലൈബ്രറിയും സംയുക്തമായി വായനാവാരാചരണം -2020 വ്യത്യസ്ത പരിപാടികളിലൂടെ സംഘടിപ്പിക്കുന്നു .
1 .ഹൈക്കു കവിത രചന
വിഷയം : അതിജീവനം
നിബന്ധനകൾ : 1 .പങ്കെടുക്കുന്നവർ വിദ്യാർത്ഥി ആയിരിക്കണം
2 .മൂന്ന് വരിയിൽ ആശയം പൂർണമായ രചന ആയിരിക്കണം
3 . ഇതുവരെ പ്രസിദ്ധികരിക്കാത്ത രചന ആയിരിക്കണം
2 . എന്റെ വായനാനുഭവം
വായിച്ച പുതകത്തെ പറ്റിയുള്ള ആസ്വാദനം വീഡിയോ രൂപത്തിലാണ് സമർപ്പിക്കേണ്ടത്
നിബന്ധനകൾ : 1 വീഡിയോ 5 മിനുറ്റിൽ കൂടുവാൻ പാടുള്ളതല്ല
2 .പങ്കെടുക്കുന്നവർ വിദ്യാർത്ഥി ആയിരിക്കണം
സമർപ്പിക്കേണ്ട വിധം :
മത്സര ഇനം https://wa.me/919645623138എന്ന whatsapp ലിങ്ക് വഴിയോ t.me/jesbira എന്ന telegram ലിങ്ക് വഴിയോ 26/ 06 / 2020 നു മുൻപായി സമർപ്പിക്കാവുന്നതാണ് .
മത്സര ഇനം സമർപ്പിക്കുന്നതിനോടൊപ്പം നിങ്ങളുടെ പേരും പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും സൂചിപ്പിക്കേണ്ടതാണ്
Click here to claim your Sponsored Listing.
Category
Contact the school
Website
Address
Calicut
673602