T T Ismail

T T Ismail

Share

ജനറൽ സെക്രട്ടറി
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി

27/05/2026

നിങ്ങൾ മുൻപ് പലരെയും അടിക്കാൻ ഉപയോഗിച്ച വടി കൊണ്ട് ഇപ്പോൾ നിങ്ങൾക്ക് നല്ലൊരു അടികിട്ടിയപ്പോൾ കിടന്ന് പുളയുന്നത് എന്തിനാണ്?

20/05/2026

''സമരങ്ങളില്ലാതെ മാറ്റങ്ങളില്ല
മാറ്റങ്ങളില്ലാതെ വിജയങ്ങളില്ല
വിജയമതില്ലാതെ പിന്നോട്ടുമില്ല''

6 വർഷത്തിലേറെ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ
ജനകീയ സമരത്തിനൊപ്പം നിന്നതിന്റെ പേരിലുള്ള വേട്ടയാടലുകൾക്കൊടുവിൽ ഈ സമരം നമ്മൾ വിജയിച്ചിരിക്കുന്നു

കെ റെയിൽ സിൽവർ ലൈൻ പദ്ധതി യു ഡി എഫ് സർക്കാർ റദ്ദാക്കിയിരുന്നു.

തെരുവിലിറങ്ങിയ സാധാരണ മനുഷ്യരുടെ വിജയമാണ്.

"നമ്മ ജയിച്ചിട്ടോം മാരാ ..."

19/05/2026

കേരളത്തിന്റെ പുതുയുഗ നായകനൊപ്പം

Website