NRI help

NRI help

Share

NRI help is an organization that helps expats to complete any task in their home land while staying abroad.

13/11/2021

പ്രിയ സുഹൃത്തേ,
വിദേശത്തിരുന്നു കൊണ്ട് തന്നെ നാട്ടിലെ കാര്യങ്ങൾ ഭംഗിയായി ചെയ്തുതീർക്കാൻ പ്രവാസികളെ സഹായിക്കുന്ന സ്ഥാപനമാണ് NRI help. വിശ്വസ്ഥത , സുതാര്യത, ഗുണമേന്മ എന്നിവ ഉറപ്പു വരുത്തിക്കൊണ്ട് സമയബന്ധിതമായി
കാര്യങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് NRI help ലക്ഷ്യമിടുന്നത്. വിദേശത്തിരുന്നു കൊണ്ട് കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് , സമയക്കുറവ് , പ്രിയപ്പെട്ടവരെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥ തുടങ്ങിയവയ്ക്കു ഒരു പരിഹാരമാണ് NRI help എന്ന സ്ഥാപനം ലക്ഷ്യമിടുന്നത്. നിങ്ങൾക്ക് നാട്ടിൽ ചെയ്യേണ്ടത് എന്തുമാവട്ടെ, നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്.
Kindly reach us,
+917560992161
+914842997361
[email protected]
https://fb.me/NRI_help

ഞങ്ങളുടെ സേവനങ്ങൾ
• ഭവന നിർമാണം, ഹോം മെയിന്റനൻസ്
• വസ്തു വാങ്ങൽ, ലോണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
• ഇൻവെസ്റ്റ്മെന്റ് അഡ്വൈസ്.
• സർവ്വേ
• ട്രിപ്പ് പ്ലാനിങ്,
• ബുക്കിംഗ്.., തുടങ്ങി എന്തിനും ഏതിനും ഞങ്ങളെ സമീപിക്കുക.

Dear friend,
NRI help is an organization that helps expats to complete any task in their home land while staying abroad. NRI help aims to get things done in time while ensuring reliability, transparency and quality in their work. NRI help provides a perfect solution for the difficulties of managing things from abroad, lack of time and over-reliance on loved ones. Whatever you need to do in your home country, we are here to help you.

Kindly reach us,
+917560992161
+914842997361
[email protected]
https://fb.me/NRI_help
Our Services
• House construction and maintenance.
• Property Purchase and loan management.
• Business related matters.
• Investment and advises.
• Survey
• Trip planning
• Booking, and contact us for anything you need to do.

Thanks.

NRI help NRI help is an organization that helps expats to complete any task in their home land while staying abroad. NRI help aims to get things done in time while ensuring reliability, transparency and quality in their work.

Want your business to be the top-listed Business in Eranakulam?
Click here to claim your Sponsored Listing.

Telephone

Website

Address

Eranakulam
682007