OM Way

OM Way

Share

യാത്രയോട് മുഹബ്ബത്ത് ആണോ..

Photos from OM Way's post 22/06/2026

Routefind Kashmir Expedition

പ്രിയ യാത്രികരേ,

Routefind Kashmir Expedition ഓഗസ്റ്റ് 22-ന് ആരംഭിക്കുന്നു. 🏔️

കേരളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്കുള്ള *ട്രെയിൻ ടിക്കറ്റുകൾ നാളെ ഓപ്പൺ ആകുന്നതാണ്.* ടിക്കറ്റുകൾ വളരെ വേഗത്തിൽ ഫുൾ ആകാനുള്ള സാധ്യതയുള്ളതിനാൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ *എത്രയും പെട്ടെന്ന് അവരുടെ സീറ്റ് കൺഫോം ചെയ്യണമെന്ന്* അഭ്യർത്ഥിക്കുന്നു.

⚠️ *Limited Slots Available*
ക്യാമ്പിലേക്ക് പരിമിതമായ സീറ്റുകൾ മാത്രമേ ലഭ്യമുള്ളൂ. അതിനാൽ ആദ്യം കൺഫോം ചെയ്യുന്നവർക്കാണ് മുൻഗണന.

✅ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ നിങ്ങളുടെ കൺഫർമേഷൻ അറിയിക്കുക.

📩BOOK YOUR SLOT +91 89218 64349

*Team Routefind*🏔️✨

17/06/2026

സാധാരണ ടൂറിസ്റ്റ് സ്പോട്ടുകൾ കണ്ട് മടുത്തവർക്കായി ഇതാ ഒരു പക്കാ ഓഫ്‌ബീറ്റ് അഡ്വഞ്ചർ!

For Booking: 6282132341 ( WhatsApp Please)

Photos from OM Way's post 13/06/2026

⬇️⬇️ KASHMIR CAMP DATES ⬇️⬇️

1.Mixed - Aug 22 - Sep 2
2.ladies only- Sep 12 - Sep 23
3 .Mixed - Sep 16 -Sep 27

കേരളത്തിൽ നിന്നും തുടങ്ങി കേരളത്തിൽ അവസാനിക്കുന്ന ട്രെയിൻ ടിക്കറ്റ് ഒക്കെ അടക്കം ഉള്ള കാശ്മീർ ക്യാമ്പിൽ ഞങ്ങളുടെ ക്യാമ്പിലേക്ക് നിങ്ങൾ പോരുന്നോ..ട്രെയിൻ ടിക്കറ്റ് ന്റെ available വളരെ കുറവാണ് അത് കൊണ്ട് പെട്ടെന്ന് തന്നെ confirm ചെയ്യുമല്ലോ..താഴെ കാണുന്ന തീയ്യതിയിൽ ആണ് നമ്മുടെ ക്യാമ്പു വരുന്നത്

3AC ticket ആണ് എങ്കിൽ 21500 രൂപയാണ് വരുന്നത് .

സ്ലീപ്പർ ടിക്കറ്റ് ആണ് എടുക്കുന്നത് എങ്കിൽ 17300 ആണ് ഒരാൾക്ക് വരുന്നത് .

ഫ്ലൈറ്റ് ടിക്കറ്റ് ആണ് വരുന്നത് എങ്കിൽ 13500 ആണ് വരുന്നത് ..

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
+91 8921-864349

(Kashmir package)

Want your public figure to be the top-listed Public Figure in Kannur?
Click here to claim your Sponsored Listing.

Category

Telephone

Address

Taliparamba
Kannur
670601

Opening Hours

Monday 9am - 5pm
6pm - 7pm
Tuesday 9am - 5pm
6pm - 7pm
Wednesday 9am - 5pm
Thursday 9am - 5pm
6pm - 7pm
Friday 9am - 5pm
6pm - 7pm
Saturday 9am - 5pm
6pm - 7pm
Sunday 9am - 5pm
6pm - 7pm