Health Book
Kasaragod
18/07/2019
Book Malayalam
17/07/2019
നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഒരു പ്രശ്നമാണോ ??
------------------- ---------------------
Use: 100% ആയുർവേദിക് ആയിട്ടുള്ള Maha Brngrj Hair Oil
അകാലനര സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മുടി നരക്കുന്നതു വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത് എന്നാൽ ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. മുപ്പതുകൾ പിന്നിടുമ്പോൾ തന്നെ പലർക്കും ഈ വെളുത്തമുടി പ്രശ്ങ്ങൾ സൃഷ്ടിക്കുന്നു.പലരും കൃത്രിമമായി മുടിക്ക് നിറം നൽകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുകയാണു പതിവ്. എന്നാൽ കെമിക്കൽ അടങ്ങിയ കൃത്രിമ നിറങ്ങളുണ്ടാക്കുന്ന പാർശ്വഫലങ്ങൾ തീവ്രമാണ്.തൊലിപ്പുറത്തുണ്ടാകുന്ന കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്കുവരെ ഇവ കാരണമാകാം. അകാലനര ചെറുപ്പക്കാരുടെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്നു.
അകാലനരയ്ക്ക് പ്രതിവിധി തേടി വിപണിയിൽ അലഞ്ഞ് പലവിധത്തിലുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് ഫലംകാണാതെ നിരാശരാവുകയാണ് പലരും. പാരമ്പര്യം ,രോഗങ്ങൾ ,മാനസിക സമ്മർദം , ചില മരുന്നുകളുടെ തുടർച്ചയായുള്ള ഉപയോഗം എന്നീ ഘടകങ്ങളൊക്കെ മുടി നരക്കുന്നതിന് ഹേതുവാകുന്ന ചില കാരണങ്ങളാണ്. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം കുറയുന്നത് മൂലമാണ് നരച്ചമുടി ഉണ്ടാകുന്നതെന്നാണ് ശാസ്ത്രീയ വിശദീകരണം.
ആയുർവേദ ഒറ്റമൂലികൾ
നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ പതിവായി തല കഴുകുക.
തണുത്ത കട്ടൻചായ വെള്ളം കൊണ്ടു മുടി കഴുകുക.
ശുദ്ധമായ വെളിച്ചെണ്ണയും അരച്ച ബദാം പരിപ്പും തുല്യമായി ചേർത്തത് തലയിൽ പുരട്ടുക.
കരിംജീരകത്തിൻ്റ എണ്ണ തലയിൽ പുരട്ടുക.
വെളിച്ചെണ്ണയിൽ മയിലാഞ്ചി അരച്ച് ചേർത്ത് പുരട്ടുക.
ചെറുപയർ നന്നായി പൊടിച്ചത് തലയിൽ തേച്ചു കുളിക്കുക
-------------------
NB: മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സമയം കിട്ടാത്ത ആൾക്കാർക്കു ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല 100% ആയുർവേദിക് ആയിട്ടുള്ള Hair Oil ആണ് "Maha Brngrj Hair Oil"
100% മുടികൊഴിച്ചിൽ മാറ്റി മുടി തഴച്ചു വളരാൻ|How to Grow NEW Hair Fast|Maha Bringaraj On&On Hair Oil 100% മുടികൊഴിച്ചിൽ മാറ്റി മുടി തഴച്ചു വളരാൻ Contact or Whats App: 9446708255 mail id: [email protected] മുടി കൊഴിച്ചിൽ, താരൻ, അകാല നര, കഷണ്ടി ഉള്ളവ...
25/11/2011
SEO Specialist Kasaragod : Rajeesh Raghavan SEO Specialist Kasaragod Name: Rajeesh Raghavan Company Name: S@robal Soft Solutions Designation: Search Engine Optimization Specialist (SEO) Introducing new techniques and strategies to...
Click here to claim your Sponsored Listing.
Category
Contact the school
Telephone
Address
Kasaragod
671544