KCYM Perumpilly

KCYM Perumpilly

Share

Aim of KCYM
"The Integral Development of the Catholic Youth and the Total Liberation of Human Society in accordance with the Christian values"

Photos from KCYM Perumpilly's post 09/06/2020

പരിസ്ഥിതി ദിനം ആചരിക്കപ്പെടേണ്ടത് തന്നെയാണ്, ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്.. പക്ഷേ നമ്മുടെ ആഘോഷങ്ങൾ പലപ്പോഴും തൈ നടൽ എന്ന ആചാരത്തിലേക്ക് ചുരുങ്ങിപ്പോകുന്നു. പ്രകൃതിസംരക്ഷണത്തിന്റെ പ്രതീക്ഷകൾ നൽകി നാം നട്ട തൈകൾ, ഒരു ദിവസത്തെ നനവിലും സ്നേഹത്തിനുമപ്പുറം, നമ്മുടെ കരുതലും സംരക്ഷണവും ലഭിക്കാതെ തളർന്നു പോകുന്നുണ്ടോ? മറ്റൊരു പരിസ്ഥിതി ദിനം കാണാൻ ആവാതെ അവർ മരിച്ചു പോകുന്നുണ്ടോ? ഇല്ല എന്നായിരിക്കട്ടെ ഉത്തരം...

തൈ നടുന്നതല്ല, പ്രാപ്തനായ ഒരു മരം ആവുന്നത് വരെ ആ കുഞ്ഞു തൈയെ സംരക്ഷിക്കുന്നതാണ് യഥാർത്ഥ പരിസ്ഥിതി ദിനഘോഷം എന്നോർമ്മപ്പെടുത്താൻ, മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിൽ നാം നട്ട തൈകളുടെ പിറന്നാൾ നമ്മൾ ആഘോഷിച്ചു. ആ തൈകൾ നട്ട നമ്മുടെ മുൻ അംഗങ്ങളും പിറന്നാളോഘോഷത്തിൽ പങ്ക്ചേർന്നു. 2 ഇലയിൽ നിന്നും നൂറും ആയിരവും പതിനായിരവും ഇലകളിലേക്കുള്ള അവരുടെ വളർച്ചയേക്കാൾ സന്തോഷം തരുന്ന മറ്റെന്തുണ്ട് ഈ പരിസ്ഥിതി ദിനത്തിൽ?

Lets not forget, environmental day is not just planting, its all about nurturing...

Want your place of worship to be the top-listed Place Of Worship in Kochi?
Click here to claim your Sponsored Listing.

Website

Address

Kochi