Comprehensive Liver Care Institute

Comprehensive Liver Care Institute

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Comprehensive Liver Care Institute, Medical and health, VPS LAKESHORE HOSPITAL, Kochi.

12/05/2026

To Our Extraordinary Nursing Team,
​On International Nurses Day, we pause to celebrate the heart and soul of our institute.
​Thank you for being the backbone of the Comprehensive Liver Care Institute.
​Happy Nurses Day!

Photos from Comprehensive Liver Care Institute's post 26/04/2026

Comprehensive ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിമാന നിമിഷം 🌟
ലിവർ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയയിൽ മികച്ച വിജയനിരക്കിനുള്ള പുരസ്‌കാരം നമ്മുടെ ഡയറക്ടർ ഡോ. ഫദൽ എച്ച്‌. വീരൻകുട്ടിക്ക് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും അറിയിക്കുന്നു.
പുരസ്‌കാരം രാഹുൽ ഗാന്ധി സമർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ഈ അംഗീകാരം, ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും ജീവൻ രക്ഷിക്കുന്ന സേവനങ്ങളുമായുള്ള നമ്മുടെ പ്രതിബദ്ധതയെ അടിവരയിടുന്നു.
ജീവൻ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ സേവനം തുടരും.

19/04/2026
16/04/2026

ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടി,
സീനിയർ കൺസൾട്ടന്റ്,
കോംപ്രിഹെൻസീവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട്,
VPS ലേക്‌ഷോർ ഹോസ്പിറ്റൽ
📍 ഏപ്രിൽ 18, ശനിയാഴ്ച , 11 AM to 3 PM

കോഴിക്കോട് സന്ദർശിക്കുന്നു.
കരൾരോഗങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധ ചികിത്സക്കും ഉപദേശത്തിനുമായി
📞 അപ്പോയിന്റ്മെന്റിനായി ബന്ധപ്പെടുക:
73565 73424 | 94000 10103|+91 75590 20033 |

05/04/2026

"വിശ്വാസത്തോടെ ചികിത്സ തേടാം; വിപിഎസ് ലേക്‌ഷോറിലെ ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് ഇടപ്പള്ളി ഇമാം"

“ഒരു സാധാരണക്കാരന് ലിവർ ട്രാൻസ്‌പ്ലാന്റിന്റെ (കരൾ മാറ്റ ശസ്ത്രക്രിയ) ചെലവ് താങ്ങാനാകുമോ?”
Listen to the inspiring journey of Abdul Hameed Sahad and his family.
An Imam from Edappally, belonging to a humble background, faced one of life’s toughest challenges — a critical liver disease. When hope seemed distant, his son made a brave and selfless decision: to donate a part of his own liver and save his father’s life.
Through strength, faith, and the unwavering support of his family, Abdul Hameed Sahad underwent a successful liver transplant. Today, he has returned to his normal life — continuing his service and inspiring many.
In this heartfelt video, he and his family share their journey — the struggles, the fears, and ultimately, the triumph — alongside Dr. FADL H. Veerankutty and the dedicated liver transplant team at the Comprehensive Liver Care Institute, VPS Lakeshore Hospital, Kochi.

Want your practice to be the top-listed Clinic in Kochi?
Click here to claim your Sponsored Listing.

Category

Address


VPS LAKESHORE HOSPITAL
Kochi
682040