Asha teacher

Asha teacher

Share

പാട്ടും യാത്രയും നൃത്തവും ഇഷ്ട്ടപ്പെടുന്ന ഒരാൾ politics

25/12/2024
06/11/2023

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു ഇനി കണ്ണടകൾ വേണം
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി ഇടതു ഭരണം മാറുന്നു . ഇടത് സർക്കാർ ഭരണത്തിൽ കയറുമ്പോൾ ഇടനിലക്കാരെ അടുപ്പിക്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് സ്വന്തം കുടുംബത്തിനും മന്ത്രിമാർക്കും അഴിമതി നടത്താൻ കൂടുതൽ സൗകര്യം ഒരുക്കി കൊടുക്കുക എന്നതിനായിരുന്നു. ഭരിച്ചു ഭരിച്ചു കടം കയറിയപ്പോൾ വെള്ളക്കരവും വൈദ്യുതി ചാർജ് വർധിപ്പിച്ചു ജനങളുടെ നടുവൊടിക്കുമ്പോൾ മന്ത്രിമാർ കത്തുന്ന പുരയുടെ കഴുക്കോൽ വലിച്ചൂരുന്ന തിരക്കിലാണ്. എല്ലാം ശരിയാക്കാൻ വന്നവർ ശരിയാക്കിയത് അവരവരുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ആണ്.

Want your public figure to be the top-listed Public Figure in Kollam?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Kollam