Cross Fires 317
YOU may not be strong enough.. but WE are.......!!!
-Cross fireS
19/06/2018
ഒടുവിൽ ഇതാ.. 😂😂😂
വല്ലോം ബാക്കി കാണുവോ ആവോ.. 😁😁😁
18/06/2018
Congratulations on the most important union of your life... wishing you al d best 😍😍😍
ജീവിതത്തിൽ എന്നും എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ..!!
08/04/2017
കാണുക അഭിനവ നടൻമാർ അരങ്ങുതകർക്കുന്ന രസകരമായ മുഹൂർത്തങ്ങൾ... 'ഇതാണ് ഞങ്ങ പറഞ്ഞ നടൻ' ഇന്ന് വൈകുന്നേരം 4 മണിക്ക്
31/03/2017
4 വർഷങ്ങൾ..52 കൂട്ടുക്കാർ !! 😍😍
ഒരേ ക്ലാസ്സിൽ ഒരേ മനസ്സോട്..ഇപ്പോളിതാ അവസാനം !
ഒരുപാട് പറയാനുണ്ട് ..ഒരുപാട് പേരെ ഓർക്കാനുണ്ട് ..!! അതിൽ വിയറ്റ്നാം കോളനി മുതൽ കഴിഞ്ഞ വർഷം വിട്ട് പോയ സീനിയേഴ്സ് വരെ ..!! 😍
ഇപ്പോൾ ഇവിടെ cep യോട് ഞങ്ങൾ ബൈ പറയുമ്പോ കൂടെയുള്ളത് rebel സും dvoltsm മാത്രം ..!! നിങ്ങളായിരുന്നു ഞങ്ങൾക്കൊപ്പം നടന്ന സഹോദരങ്ങൾ..😍😍 സ്വയം പൊങ്ങച്ചം പറയാതെ ഒപ്പം നടന്ന കൂട്ടുകാർ 😍
പിന്നെ juniors ..ഞങ്ങൾക്ക് കിട്ടേണ്ടതിനെക്കാൾ സ്നേഹം നിങ്ങൾ തന്നു ..!! 😍
annonymous 😍 mannadiyans 😍
#ചേട്ടയീസ് ..നിങ്ങൾ പൊളിക്കണം ..പൊളിക്കും 😍
😍 aghoras.. അടുത്ത വട്ടം കപ്പ് നിങ്ങള് തന്നെ പൊക്കണം 😘
#സംഹാരസ് -18 # ഓർമിച്ചതിന് 😘
Signing off ... CS13-17 😍
Click here to claim your Sponsored Listing.
Address
691601