Ennum Eppozhum RSP
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ennum Eppozhum RSP, Politician, Chavara, Kollam.
ഇതാണ് പുരുഷോത്തമനും കുഞ്ഞികൃഷ്ണനും മാഫിയ രാഷ്ട്രീയം എന്ന് വിളിക്കുന്നതിന് കാരണം..
"സിപിഎം പയ്യന്നൂരിൽ നടത്തിയത് കാടത്തം. പശ്ചിമബംഗാളിൽ നടന്നതിന്റെ തനിയാവർത്തനം കേരളത്തിലുണ്ടാകും" - ഷിബു ബേബി ജോൺ
ദുർഭരണം അവസാനിക്കാൻ ഇനി 2 നാൾ മാത്രം..
07/04/2026
പ്രവാസലോകത്തെ കഠിന ഘട്ടങ്ങളിൽ പ്രവാസികൾക്ക് ധൈര്യമേകിയും, നാട്ടിലെ കുടുംബത്തിന് തണലായി നിന്നുകൊണ്ടും അദ്ദേഹം ഒപ്പമുണ്ട്.മാറ്റത്തിനായി, ചവറയെ വീണ്ടെടുക്കാൻ നമുക്കൊരുമിച്ചു മുന്നേറാം.. ❤️
ഈ ധാർഷ്ട്യം അവസാനിക്കാൻ ഇനി മൂന്ന് നാൾ മാത്രം...
സന്തോഷ് ഭദ്രന്റെ അഞ്ചു വർഷത്തെ വികസന സ്വപ്നങ്ങൾ..
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ..😮
05/04/2026
സർക്കാർ സ്ഥാപനം കുത്തകകൾക്ക് അടിയറവ് വെച്ചു, സാധാരണക്കാരുടെ സ്വപ്നങ്ങൾ തകർത്ത് തരിപ്പണമാക്കിയ സർക്കാർ ഇതിന് ഉത്തരം പറയണം ..
Click here to claim your Sponsored Listing.
Category
Website
Address
Kollam