Kozhikode District Rifle Association

Kozhikode District Rifle Association

Share

CALICUT RIFLE CLUB RANGE

31/10/2025

A proud moment as Sri Snehal Kumar Singh IAS, Hon’ble District Collector and President-KDRA, honoured the champions of State, Zonal, School Games & University Championships. 🏆🎖️

19/05/2025

കോഴിക്കോട് ഡിസ്ട്രിക്റ്റ് റൈഫിൾ അസോസിയേഷൻ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വെക്കേഷൻ ഷൂട്ടിങ്ങ് കോച്ചിങ്ങ് ക്യാമ്പിൻ്റെ രണ്ടാമത്തെ ബാച്ചിൻ്റെ സമാപനച്ചടങ്ങ് തൊണ്ടയാട് റൈഫിൾ ക്ലബ്ബ് റെയിഞ്ചിൽ വെച്ച് നടന്നു.
ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (മെഡിക്കൽ കോളേജ് സബ്ബ് ഡിവിഷൻ) ശ്രീ.ഉമേഷ് പങ്കെടുത്തവർക്കുള്ള മെഡലുകളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
റൈഫിൾ ക്ലബ്ബ് സെക്രട്ടറി അഭിജിത്ത് ശബരീഷ് അധ്യക്ഷനായിരുന്നു.
ക്വാർട്ടർ മാസ്റ്റർ ദിനൽ ആനന്ദ് സ്വാഗതവും,ട്രഷറർ ശശികല.എസ് നന്ദിയും പറഞ്ഞു.ചീഫ് കോച്ച് വിപിൻദാസ്.വി, ജോർജ്ജ്കുട്ടി ജോൺ, അബൂബക്കർ വി.ടി,പ്രേംരാജ്, ഷൈൻ അലക്സ്,പ്രദീപൻ പി.സി, കൃഷ്ണപ്രസാദ്, രാജീവ് മേനോൻ, ഷജീർ ചേറാട്ട്,ഹരീഷ്, നവ്നീത്, സ്വാതി,റെമി പ്രേംരാജ്,രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

28/03/2025

Kozhikode District Rifle Association
Summer Coaching Camp
Admission Started

Telephone