RedBun
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RedBun, Food Delivery Service, Gokulam Copmlex, Puthiyara, Kozhikode.
കോഴിക്കോട് : Covid-19 പ്രോട്ടോകോൾ അനുസരിച്ചു ഏറ്റവും സുരക്ഷിതമായി കോഴിക്കോട് ജില്ലയിലെ 40 പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ ഇനി വീട്ടിലെത്തും . നിങ്ങൾ ചെയ്യേണ്ടത് . REDBUN പ്ലെയ്സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൌൺലോഡ് ചെയ്യുക. നിങ്ങളുടെ ലൊക്കേഷൻ മാപ്പിൽ സെറ്റ് ചെയ്യുക. നിങ്ങളുടെ ടൗണിലെ നിങ്ങൾക്കാവശ്യമുള്ള സാധനങ്ങൾ ലഭിക്കുന്ന കട തിരഞ്ഞെടുക്കുക. ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യുക.ഒരു മണിക്കൂറിനുള്ളിൽ സാധനങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലെത്തും. സമയവും പണവും ലാഭം. ഒപ്പം Covid 19 വൈറസ് വാഹകരിൽ നിന്നുള്ള സംരക്ഷണവും.
റെഡ്‌ബൺ ആപ്പ് ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ടാപ്പ് ചെയ്യുക .
https://play.google.com/store/apps/details?id=com.redbun.ceycorn
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kozhikode
673004