NSS Unit - KMCT Polytechnic College, Kuttippuram

NSS Unit - KMCT Polytechnic College, Kuttippuram

Share

Personality Development through Social Service From KMCT Polytechnic College, Kuttippuram

Photos from NSS Unit - KMCT Polytechnic College, Kuttippuram's post 03/10/2021

ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഗാന്ധി ജയന്തി വാരാഘോഷത്തിന്റെയും ഭാഗമായി എൻ എസ് എസ് വളണ്ടിയർമാർ, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ഗാന്ധി സമൃതി യാത്ര നടത്തി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കൊട്ടാരത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

03/10/2021

തിരുന്നാവായ ഗാന്ധി സ്തൂപത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണൻ ഐ എ എസിൻ്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധി ജയന്തിദിനത്തിലെ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു. കെ.എം.സി.ടി, മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, സാംസ്‌കാരിക വകുപ്പ്, നെഹ്റു യുവ കേന്ദ്ര, റി എക്കൗ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

03/10/2021

Want your school to be the top-listed School/college in Kuttippuram?
Click here to claim your Sponsored Listing.

Category

Telephone

Address

MAMPARA
Kuttippuram
679571