Job Junction

Job Junction

Share

Under The Ministry of Electronics & Information Technology, Govt. of India.

29/05/2023

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 8 വരെ അപേക്ഷിക്കാം.

31/10/2022

കെ - ടെറ്റ് അപേക്ഷ സമർപ്പണം ആരംഭിച്ചു

👉അപേക്ഷ അവസാന തീയതി : 7/11/2022
👉ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി : 21/11/2022
👉പരീക്ഷാ തീയതി: 26/11/2022, 27/11/2022
👉ബി.എഡ്/ഡി.എഡ്/ഡി.എൽ. എഡ് അവസാന വർഷ വിദ്യാർത്ഥികൾക്കും (3, 4 സെമസ്റ്റർ) കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
➖➖➖➖➖➖➖

📌സെറ്റ് പരീക്ഷ: ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം

👉ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ ടെസ്റ്റ്‌ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 31ന് 5 മണി വരെ നീട്ടിയിരിക്കുന്നു

👉 2023 ജനുവരി 22-നാണ് പരീക്ഷ.

▬▬▬▬▬▬▬▬▬
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 [email protected]
●▬▬▬▬▬▬▬▬▬▬▬▬▬●
കാലിക്കറ്റ്, കേരള, കണ്ണൂർ, എം.ജി തുടങ്ങി എല്ലാവിധ യൂണിവേഴ്സിറ്റികളിലെ UG/PG/B.ED കോഴ്സുകളും, അഡ്മിഷൻ, പരീക്ഷ, റിസൾട്ട് മറ്റു അനുബന്ധ അറിയിപ്പുകളും കൃത്യ സമയത്ത് ലഭിക്കുന്നതിനായി UNIVERSITY INFO വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
👇👇👇👇👇👇👇
https://chat.whatsapp.com/BTOAW0Z3S2w7hxyeCCkpDT
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepkr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepkr.blogspot.com/

E-Zone Common Service Center (@ezonecsc) • Instagram photos and videos 21/10/2022

🛑 SET -2022

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 25ന് 5 മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടഫിക്കറ്റിന്റെ ഒറിജിനൽ (2021 ഒക്ടോബർ 2നും 2022 ഒക്ടോബർ 30നും ഇടയിൽ വാങ്ങിയത്) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി E-ZONE COMMON SERVICE CENTER സമീപിക്കുക.

🛑 K-TET
25/10/2022 മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

👉അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 7/11/2022

👉ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി : 21/11/2022

👉ബി.എഡ്/ഡി.എഡ്/ഡി.എൽ. എഡ് അവസാന വർഷ വിദ്യാർത്ഥികൾക്കും (3, 4 സെമസ്റ്റർ) കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 [email protected]
●▬▬▬▬▬▬▬▬▬▬▬▬▬●
കാലിക്കറ്റ്, കേരള, കണ്ണൂർ, എം.ജി തുടങ്ങി എല്ലാവിധ യൂണിവേഴ്സിറ്റികളിലെ UG/PG/B.ED കോഴ്സുകളും, അഡ്മിഷൻ, പരീക്ഷ, റിസൾട്ട് മറ്റു അനുബന്ധ അറിയിപ്പുകളും കൃത്യ സമയത്ത് ലഭിക്കുന്നതിനായി UNIVERSITY INFO വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
👇👇👇👇👇👇👇
https://chat.whatsapp.com/BTOAW0Z3S2w7hxyeCCkpDT
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepkr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepkr.blogspot.com/

E-Zone Common Service Center (@ezonecsc) • Instagram photos and videos 56 Followers, 163 Following, 90 Posts - See Instagram photos and videos from E-Zone Common Service Center ()

Want your practice to be the top-listed Law Practice in Manjeri?
Click here to claim your Sponsored Listing.

Telephone

Website

Address

Near Pulpetta Panchayath
Manjeri
676123

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm