Sneha R Vadakkanthara

Sneha R Vadakkanthara

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sneha R Vadakkanthara, Public Figure, vadakkanthara, Palghat.

Photos from Sneha R Vadakkanthara 's post 27/02/2023

മന്ത്രി MB രാജേഷിൻ്റെ തൃത്താല മണ്ഡലത്തിൽ 3000-ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ചാത്തനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിനും,സർക്കാർ സിന്തറ്റിക്ക് ട്രാക്കിനും, സ്കിൽ ഡെവലപ്മെൻ്റ് പാർക്കിനും,ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഭീക്ഷണിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കരിങ്കൽ ക്വാറിവിഷയവുമായി ബന്ധപ്പെട്ട്.എബിവിപി സംസ്ഥാന സമിതിയംഗം എം.ഗോകുൽ, സ്റ്റുഡൻ്റ്സ് ഫോർ ഡെവലപ്പ്മെൻ്റ് ജില്ല കോഡിനേറ്റർ പി.വിഷ്ണുനാഥ്,ജില്ല കമ്മിറ്റിയംഗം എൻ.ആദർശ് എന്നിവരുടെ പ്രതിനിധി സംഘം സ്കൂൾ പ്രിൻസിപ്പാളിനെ നേരിട്ട് കണ്ട് ഈ വിഷയത്തെക്കുറിച്ച് സംബന്ധിച്ചു.ക്വാറിക്കു മുന്നിൽ തങ്ങളുടെ ജീവനും നിലനിൽപ്പിനും വേണ്ടി ജാതി, മത,രാഷ്ട്രീയ ഭേദമന്യേ 90-ലധികം ദിവസമായി പോരാടുന്ന ജനകീയ സമരസമിതി പന്തൽ സന്ദർശിക്കുകയും, സമരത്തിന് ABVP യുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.

Want your public figure to be the top-listed Public Figure in Palghat?
Click here to claim your Sponsored Listing.

Category

Website

Address

Vadakkanthara
Palghat
678012