Skssf Mathur Unit

Skssf Mathur Unit

Share

samastha kerala sunni students federation is under samastha kerala

26/06/2023

സമസ്ത സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ചുങ്കമന്നം സെന്ററിൽ
സമസ്തയുടെ പതാക
ഉയർത്തുകയും തെരുവത്ത് മഖാമിൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആലത്തൂർ താലൂക്ക് സെക്രട്ടറി സിപി ഷാഹുൽ ഹമീദ് ഫൈസിയുടെനേതൃത്വത്തിൽ സിയാറത്ത് നടത്തുകയും ചെയ്തു.ഹംസ ഫൈസി, ഹംസത്ത് അൻവരി,സുലൈമാൻ മുസ്‌ലിയാർ,സ്വാദിഖ് മാത്തൂർ, അൻവർ കളത്തിൽ, അബ്ബാസ് മാത്തൂർ, മുഹമ്മദ്‌ മുസ്‌ലിയാർ,സമസ്ത മാത്തൂർ കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ, SKSSF മാത്തൂർ യൂണിറ്റ് നേതാക്കൾ എന്നിവർ പങ്കെടുത്തു...

Want your organization to be the top-listed Non Profit Organization in Palghat?
Click here to claim your Sponsored Listing.

Telephone

Address

Mathur
Palghat
678571