Cosmos Football Academy Ranni

Cosmos Football Academy Ranni

Share

Playing football is very simple, but playing simple football is the hardest thing there is.

Photos from Cosmos Football Academy Ranni's post 08/07/2024

പത്തനംതിട്ട ജില്ലക്ക് വേണ്ടി ബുട്ട്അണിയുന്ന ഞങ്ങളുടെ കുട്ടികൾക്ക് ആശംസകൾ ❤️ ⚽️⚽️

Photos from Cosmos Football Academy Ranni's post 05/05/2024

കോസ്മോസ് ഫുട്ബോൾ അക്കാഡമിയും ഐറാസ് ഫുട്ബോൾ അക്കാദമിയും ഒന്നുചേർന്നു കൊണ്ട് നടത്തിയ സൗഹൃദ മത്സരത്തിൽ നിന്നു രണ്ടു അക്കാദമികൾക്കും നല്ലൊരു മത്സരവും അതിലുപരി നല്ലരു അനുഭവും സമ്മാനിക്കാൻ സാധിച്ചു.

കോസ്മോസ് ഫുട്ബോൾ അക്കാദമിയെ ക്ഷണിച്ച ഐറാസ് ഫുട്ബോൾ അക്കാദമിക്കും അവരുടെ മാനേജ്മെന്നിനും ഉള്ള നന്ദി പ്രതേകം അറിയിക്കുന്നു. Let's football together ⚽️❤️.

07/01/2024

നമസ്കാരം, ഇന്ന് നമ്മുടെ അക്കാദമിയുടെ 1 ആം വാർഷികം ആയിരുന്നു കുട്ടികൾക്കു മധുരം നൽകി ചെറിയ രീതിയിൽ ആഘോഷിക്കാൻ സാധിച്ചു . എല്ലാ കുട്ടികൾക്കും എക്സാം തിരക്കും മറ്റും പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ലളിതമായ രീതിയിൽ നടത്തിയത്. ഒരു വർഷകലം നമ്മുടെ അക്കാദമി നല്ലരീതിയിൽ കൊണ്ടുപോകാൻ സാധിച്ചതിൽ നമ്മുടെ കോസ്മോസ് ക്ലബ്‌ കമ്മിറ്റികും, രക്ഷിതാക്കളോടും,കോച്ചസ്‌നോടും നമ്മുടെ കുരുന്നുകളോടും ഉള്ള നന്ദി പ്രത്യേകം അറിയിക്കുന്നു 🙏

Want your business to be the top-listed Beauty Salon in Pathanamthitta?
Click here to claim your Sponsored Listing.

Category

Telephone

Website

Address

MSHSS RANNI
Pathanamthitta
689672