Gireesh Pookoth

Gireesh Pookoth

Share

Folklorist

31/01/2026

അതിയടം മുച്ചിലോട് പെരുങ്കളിയാട്ടം.

*** നരമ്പിൽ ഭഗവതി

രയരമംഗലത്ത് വടക്കേൻ ഭാഗം കുടികൊള്ളുന്ന രണദേവതയാണ് നരമ്പിൽ ഭഗവതി. ചെറുമനുഷ്യർക്ക് വിപത്ത് ഒഴിവാക്കാനായി ഭൂമിയിലേക്ക് ഇറങ്ങി വന്ന ഈ ദേവത രയരമംഗലത്ത് ഭഗവതിയെ നായനാരായി സ്വീകരിക്കുന്നു.

രയരമംഗലത്ത് ഭഗവതി തൻ്റെ ഓരായിരത്തിൻ്റെയും ഈരായിരത്തിൻ്റെയും നാഴിയും താക്കോലും നരമ്പിൽ ഭഗവതിയെ ഏൽപ്പിച്ചു.

ആയിരത്തിരുന്നൂറ് നായർക്കാധാരമായ മടിയൻ ക്ഷേത്ര പാലകനെ കണ്ട് വന്ദിച്ച്,പടനായകരിൽ ഒരാളായ കൊടക്കൽ നായരെ തനിക്ക് വഴക്കം ചെയ്യണമെന്ന് നരമ്പിൽ ഭഗവതി അപേക്ഷിച്ചു. ക്ഷേത്ര പാലകൻ്റെ സമ്മതവും വാങ്ങി നായരോടൊപ്പം നരമ്പിൽ പ്രദേശത്ത് എഴുന്നള്ളിയ ദേവി പടിഞ്ഞാറ്റ ആധാരായി അവരോധിക്കപ്പെട്ട് നരമ്പിൽ ഭഗവതി എന്ന നാമത്തിൽ അറിയപ്പെട്ടു.

വിവരങ്ങൾക്ക് കടപ്പാട് : കണ്ണാടി വിളക്ക്

ഫോട്ടോ കടപ്പാട് : രജീഷ് ചന്ദ്രൻ

ഗിരീഷ് പൂക്കോത്ത്
31.01.2026

31/01/2026

അതിയടം മുച്ചിലോട് പെരുങ്കളിയാട്ടം.

**കണ്ണങ്ങാട്ട് ഭഗവതി

മുച്ചിലോട്ടു ഭഗവതിയുടെ ചങ്ങാതി എന്ന സങ്കല്പത്തിൽ മുച്ചിലോട്ടു കാവുകളിൽ കെട്ടിയാടിച്ചു വരുന്ന യാദവരുടെ കുലദൈവമാണ് കണ്ണങ്ങാട്ടു ഭഗവതി.

മറ്റു സമുദായങ്ങളുടെ കുലദേവതമാരെ വാണിയ സമുദായവും അവരുടെ കാവുകളിൽ കെട്ടിയാടിക്കുന്നുണ്ട്.

ഗിരീഷ് പൂക്കോത്ത് . 31.01.2026

വീഡിയോ : കടപ്പാട്.

28/01/2026

കീഴാറ്റൂർ പുതിയടത്ത് തറവാട്.
കോൽക്കളി (28.01.2026)

27/01/2026

മുള്ളൂൽ ശ്രീ വാര്യമ്പത്ത് മടയിൽ ഭഗവതി ക്ഷേത്രം. ( 2026 ജനുവരി 28 )

23/01/2026

കീഴാറ്റൂർ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം. വെള്ളാട്ടം. (22.01.2026)

23/01/2026

തളിപ്പറമ്പ കീഴാറ്റൂർ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നടന്ന കോൽക്കളി ( 22.01.2026 )

ഗിരീഷ് പൂക്കോത്ത്

11/01/2026

തളിപ്പറമ്പ വരഡൂൽ ശ്രീ ചാമുണ്ഡ ദേവസ്ഥാന ഒറ്റക്കോല മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന കോൽക്കളി. (10.01.2026)

30/10/2025

ക്ഷേത്രകലാ അവാർഡ് സമർപ്പണത്തോടനുബന്ധിച്ച്
കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച മിഴാവിൽ ഇരട്ട തായമ്പക ( മാടായി ബാങ്ക് ഓഡിറ്റോറിയം )

30.10.2025

Want your public figure to be the top-listed Public Figure in Taliparamba?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Taliparamba