mr__ro_u_gh

mr__ro_u_gh

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from mr__ro_u_gh, Blogger, Taliparamba.

13/05/2022

Its FRIDAY ❤
"Ya Allah, Heal this world and Grand us Relief from every Defficulty..." 🤲

JUMA DAY.... ❤

❤️

Photos from mr__ro_u_gh's post 05/05/2022

I ❤ wayanad 🔥......................
നിങ്ങൾ വയനാട്ടുകാർ വള്ളിയിൽ തൂങ്ങിയാണോ യാത്ര പോകാർ...?
നിങ്ങടെ നാട്ടിൽ കടൽ ഉണ്ടോ..?
നിങ്ങൾ ട്രെയിനിൽ കയറിക്കോ...?
നിങ്ങടെ നാട്ടിൽ കരണ്ട് ഉണ്ടോ...?
ഏതൊരു വയനാട്ടുകാരാനും ജീവിതത്തിൽ ഒരുപ്രാവിശ്യമെങ്കിലും നേരിടേണ്ടിവന്ന ചോദ്യങ്ങൾ ആയിരിക്കും ഇവ...
ഇതുവരെ നേരിട്ടിട്ടില്ലെങ്കിൽ ഞാൻ ഉറപ്പ് തെരാം ഇന്നല്ലങ്കിൽ നാളെ നിങ്ങൾ ഉറപ്പായും ഈ ചോത്യങ്ങൾ കേൾക്കും.. ✌🏻
കൈമാറി കൈമാറിവരുന്ന ഈ ചോത്യങ്ങൾക്ക് ഞങ്ങൾക്ക് ഒരു മറുപടിയെ ഉള്ളൂ കടലില്ലെങ്കിലും, ട്രെയിൻ ഇല്ലങ്കിലും ഞങ്ങൾക്ക് ഇവിടെ സമാധാനമുണ്ട്.. ഹൃദയത്തിൽ സന്തോഷം പകരുന്ന ഒരുപാട് നല്ല കുന്നിൻ ചെരുവുകളും മരങ്ങളും മലകളുമുണ്ട് നിങ്ങൾക്കൊന്നും ലഭിക്കാത്ത അനുഭൂത്തി ഈ നാട് ഞങ്ങൾക്ക് തരുന്നുണ്ട്... ✌🏻
Proud to be a wayanadian 🔥🔥
🌴

Want your public figure to be the top-listed Public Figure in Taliparamba?
Click here to claim your Sponsored Listing.

Category

Website

Address

Taliparamba
670141