Unnikrishnan Anilkumar
"PAUSE & RETHINK"
Let the Imagination Run Wide...
26/05/2026
Consistency എന്നത് perfect ആവുന്നത് അല്ല.
Quit ചെയ്യാതെ വീണ്ടും continue ചെയ്യുന്നതാണ്.
24/05/2026
ഇന്ന് productive day ആയിരുന്നില്ല…
Recovery day ആയിരുന്നു.”
Full day off എടുത്തു.
No work. No pressure.
Just recovery.
കാരണം every day push ചെയ്താൽ
body tired ആവും…
mind numb ആവും.
So today…
slow ആയി ജീവിച്ചു.
Rest എടുത്തു.
Mind reset ചെയ്തു.
Naale വീണ്ടും grind ചെയ്യും…
പക്ഷേ ഇന്ന്, system reboot ചെയ്ത ദിവസം.
Want your business to be the top-listed Media Company in Thiruvananthapuram?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Address
Thiruvananthapuram