Job Radar - Govt. Edition

Job Radar - Govt. Edition

Share

Your ultimate destination for the latest State & Central Government job updates! Stay ahead with real-time alerts, exam notifications, and career opportunities.

05/01/2026

Walk in Interview

Designation : Junior Doctor
Qualification: MBBS
Location: Eranakulam General Hospital

23/12/2025
23/12/2025

സൈക്യാട്രിസ്റ്റ് നിയമനം

ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക്, സൈക്യാട്രിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തും. സൈക്യാട്രിയില്‍ എം.ഡിയും ഡി.പി.എം/ഡി.എന്‍.ബി. എം.ബി.ബി.എസ് ബിരുദവും സൈക്യാട്രിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍-0483 2736241.

23/12/2025

കൊല്ലം മനയിൽകുളങ്ങര സർക്കാർ വനിത ഐ.ടി.ഐയിൽ ഡ്രസ് മേക്കിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 31-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

23/12/2025

കൊല്ലം ജില്ലാ പഞ്ചായത്തിലെ പി.എം.ജി.എസ്.വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഓവർസിയർ ഒഴിവ്. 21,070 രൂപ മാസശമ്പളത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർ ഡിസംബർ 30-നകം അപേക്ഷകൾ സമർപ്പിക്കുക.

23/12/2025

*Notification for Various Posts in NHM Wayanad*

AUDIOMETRIC ASSISTANT : https://forms.gle/bVNP8eNrKq14QDFK9
DEVELOPMENTAL THERAPIST (MIU) : https://forms.gle/J1q1Zkkcze3kn9NK8
RADIATION THERAPY TECHNOLOGIST : https://forms.gle/b6BNsuDTJdJRtTAA7
DENTAL SURGEON : https://forms.gle/gMMz8jUXd7N6K7Z4A
MEDICAL OFFICER : https://forms.gle/7ain53bgFeGpj4EH8

Last date of online application: 05.01.2026, 04.00 PM

11/11/2025

മിൽമയിൽ പത്താം ക്ലാസുകാർക്ക് പ്ലാന്റ് അസിസ്റ്റന്റ് ആവാൻ അവസരം

✅ NAME OF THE POST : Plant Assistant
✅ Qualification : SSLC

പുതിയ അപ്ഡേറ്റഡ് നോട്ടിഫിക്കേഷനായി ഫോളോ ചെയ്യൂ

Photos from Job Radar - Govt. Edition's post 19/08/2025

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
1. തിടപ്പള്ളി ശാന്തി
2. കീഴ്‌ശാന്തി
3. സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26 ആഗസ്റ്റ് 2025 വൈകുന്നേരം 5.00 മണി.

©Attukal Bhagavathi Temple page

07/08/2025

Attention Job Seekers!
Exciting news – EPFO is hiring!

New vacancies have just opened. Don’t miss this golden opportunity to work with a prestigious government organization.

✅ Check the official website
✅ Apply now before it's too late!

14/07/2025

താൽക്കാലിക സ്വീപ്പര്‍ ഒഴിവ്

മാവേലിക്കര രാജ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ഒഴിവുള്ള സ്വീപ്പര്‍ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. താൽപര്യമുള്ളവർ ആവശ്യമായ രേഖകള്‍ സഹിതം
ജൂലൈ 16 ന് രാവിലെ 10 മണിക്ക് കൂടി കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0479- 2341199.

05/07/2025

വോക് ഇന്‍ ഇന്റര്‍വ്യു

കൊല്ലം കോര്‍പ്പറേഷനില്‍ ഓള്‍ഡ് മുന്‍സിപ്പല്‍ ഏരിയയിലേക്ക് മൂന്ന് പാലിയേറ്റീവ് നഴ്‌സുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗും ബി.സി.സി.പി.എന്‍/സി.സി.സി.പി.എന്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ആവശ്യമായ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസലുമായി ജൂലൈ 10ന് രാവിലെ 11 ന് കൊല്ലം കോര്‍പ്പറേഷനില്‍ നടക്കുന്ന വോക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. ഫോണ്‍: 0474-2729075.

Want your organization to be the top-listed Non Profit Organization in Thiruvananthapuram?
Click here to claim your Sponsored Listing.

Website

Address

Thiruvananthapuram
695024