OPTAM Clinics & Diagnostics

OPTAM Clinics & Diagnostics

Share

Optam is an initiative of a group of passionate and innovative entrepreneurial minds.

16/05/2026

നോ പ്രഷർ, ഒൺലി പ്ലഷർ..! ഹൃദയം എപ്പോഴും സന്തോഷത്തോടെയിരിക്കട്ടെ. ❤️🎧

മെയ് 17 ലോക രക്തസമ്മർദ്ദ ദിനം. അനാവശ്യമായ മാനസിക സമ്മർദ്ദങ്ങളും മോശം ജീവിതശൈലിയും നമ്മുടെ ഹൃദയത്തിന്റെ താളം തെറ്റിച്ചേക്കാം. ഈ ഹൈപ്പർടെൻഷൻ ദിനത്തിൽ കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിക്കുമെന്നും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുമെന്നും നമുക്ക് ഉറപ്പുവരുത്താം. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൃത്യമായ രോഗനിർണ്ണയവുമായി ഒപ്റ്റം ലാബ്സ് എപ്പോഴും ഒപ്പമുണ്ട്.

05/05/2026

വലിവ് നിങ്ങളെ തളർത്തുന്നതിന് മുൻപേ പ്രതിരോധിക്കാം. ശരിയായ സമയത്തെ കൃത്യമായ പരിശോധനയിലൂടെ ആസ്ത്മയെ നിയന്ത്രിക്കാൻ സാധിക്കും.

ഈ ലോക ആസ്ത്മ ദിനത്തിൽ നിങ്ങളുടെ ശ്വാസകോശ ആരോഗ്യം ഉറപ്പുവരുത്തൂ.

18/04/2026

കരളിനെ കാക്കാം, ആയുസ്സ് കൂട്ടാം.

ഏപ്രിൽ 19 - ലോക കരൾ ദിനം. നമ്മുടെ മോശം ശീലങ്ങൾ ഉപേക്ഷിച്ച് ആരോഗ്യകരമായ ഒരു ജീവിതശൈലി പടുത്തുയർത്താം

31/12/2025

Because a healthier year begins with the right diagnosis—welcome 2026

Telephone

Opening Hours

Monday 06:30 - 18:30
Tuesday 06:30 - 18:30
Wednesday 06:30 - 18:30
Thursday 06:30 - 18:30
Friday 06:30 - 18:30
Saturday 06:30 - 18:30
Sunday 06:30 - 12:00