Pravda News
Read WAYANAD Today
*സ്വയം തൊഴില്‍ വായ്പ പദ്ധതി:* *അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 1.5 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയാണ് സ്വയം തൊഴിലുകള്‍ക്കുള്ള പദ്ധതി തുക. അപേക്ഷകര്‍ തൊഴില്‍രഹിതരും, 18 നും 55നും ഇടയില്‍ പ്രായമുള്ളവരു മായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ മറ്റ് ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. 6 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായാണ് വായ്പാതുക തിരിച്ചടക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202869.
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ് 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰
Pravda News Read WAYANAD Today
*ജേതാക്കളായി*
ബത്തേരി: കെഎസ്ഇബി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ കെഎസ്ഇബി ബത്തേരി സബ്‌സ്റ്റേഷൻ ജേതാക്കളായി.അമ്പലവയൽ സബ്‌സ്റ്റേഷനുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ബത്തേരി സബ്‌സ്റ്റേഷൻ ജേതാക്കളായത്. ജേതാക്കൾക്ക് സുൽത്താൻ ബാങ്കേഴ്സ് ട്രോഫി കൈമാറി. ടീം ക്യാപ്റ്റൻ അസിസ്റ്റന്റ് എൻജിനിയർ അയ്യപ്പൻ എം ട്രോഫി ഏറ്റുവാങ്ങി.
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ് 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ് 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰
Pravda News Read WAYANAD Today
*എല്ലാവരും ഭൂമിയുടെ അവകാശികള്‍*
**ജില്ലയിലെ ആദിവാസി ഭൂവിതരണം ത്വരിതപ്പെടുത്തും* *മന്ത്രി കെ.രാധാകൃഷ്ണന്‍*
ജില്ലയിലെ ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടിക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ അമൃദില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 3595 പേര്‍ക്കാണ് ഇനി ഭുമി ലഭിക്കാനുള്ളത്. ഇവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ ഭൂമി നല്‍കാനുളള നടപടികള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തും. ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമി വാസയോഗ്യമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇത്തരം ഭൂമി കണ്ടെത്തി വിതരണം ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലാന്റ് ബാങ്ക് പദ്ധതി, വനാവകാശ നിയമ പ്രകാരമുളള ഭൂമി നല്‍കല്‍, നിഷിപ്ത വന ഭൂമി വിതരണം എന്നീ പദ്ധതികളിലൂടെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തു ന്നതിനായി പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സാങ്കേതിക കാരണങ്ങളാല്‍ വനാവകാശ നിയമ പ്രകാരമുളള ഭൂമിക്ക് കൈവശ രേഖ നല്‍കുന്നതിനും നിഷിപ്ത വന ഭൂമി വിതരണം ചെയ്യുന്നതിനുമുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനുളള സര്‍വ്വെ ഉദ്യോഗസ്ഥരുടെ കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഈ വിഷയങ്ങളിലെല്ലാം അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ സഹകരണമുറപ്പാക്കാന്‍ മന്ത്രിതല യോഗം ചേരുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.
വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് ലൈഫ്മിഷന്‍ പദ്ധതിയിലൂടെ വീട് നല്‍കും. ജില്ലയില്‍ ഏകദേശം 4610 വീടുകളാണ് ചോര്‍ച്ചയുളളതായി കണ്ടെത്തിയത്. ഈ വീടുകള്‍ വാസയോഗ്യമാക്കുന്നതിനുളള പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്.സി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ 477 പേര്‍ക്കും ഭവനരഹിതരായ 1059 പേര്‍ക്കും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി ഭൂമിയും വീടും അനുവദിക്കുന്നതിനായുള്ള വിവര ശേഖരണം നടത്തി വരുന്നതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വകുപ്പിന്റെ വിവിധ പദ്ധതികള്‍ മുഖേന ധനസഹായം ലഭിച്ച് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 125 കൂടുംബങ്ങള്‍ക്ക് ഭവന പൂര്‍ത്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അനുവദിച്ച 100 വീടുകളിലെ പഠനമുറി ഉള്‍പ്പെടെ ആകെ 556 പഠനമുറികളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ജില്ലയില്‍ 215 കുടുംബങ്ങളിലായി 1084 ദുര്‍ബല പട്ടികജാതി വിഭാഗക്കാരാണുള്ളത്. ഇവരുടെ പുനരധിവാസത്തിനായി 1 കോടി 75 ലക്ഷം രൂപയും ഈ വര്‍ഷം വകയിരുത്തിയിതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ് 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰
Pravda News Read WAYANAD Today
*കാര്‍ഷിക പമ്പ് സെറ്റുകള്‍ സബ്‌സിഡിയോടെ സോളാറിലേക്ക് മാറ്റാം*
കര്‍ഷകര്‍ ഉപയോഗിക്കുന്നതും അഗ്രികണക്ഷന്‍ ഉള്ളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് സബ്‌സിഡി നല്‍കുന്നു. ഒരു എച്ച് .പി പമ്പിന് 1 കിലോവാട്ട് എന്ന തീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. 1 കിലോവാട്ടിന് ഏകദേശം 70000 രൂപ ചെലവ് വരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റാവുന്നതാണ്. 1 കിലോവാട്ടിന് 100 സ്‌ക്വയര്‍ഫീറ്റ് എന്ന കണക്കിന് നിഴല്‍ രഹിത സ്ഥലമുള്ള കര്‍ഷകര്‍ക്ക് പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. 1 കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും സൂര്യപ്രകാശത്തിന്റെ തീവ്രതക്ക് അനുസരിച്ചു 3 - 5 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നതാണ്. പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ. എസ് .ഇ. ബി ഗ്രിഡിലേക്ക് നല്‍കുന്നതും അതില്‍ നിന്ന് കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതുമാണ്. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതാത് ജില്ലാ ഓഫീസില്‍ പേര് , ഫോണ്‍ നമ്പര്‍ , പമ്പിന്റെ ശേഷി എന്നിവ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി. ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ്. 1 എച്ച് പി - 10 എച്ച് പി വരെയുള്ള പമ്പുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ക്ക് മാത്രമാണ് സബ്‌സിഡിക്ക് അര്‍ഹതയുള്ളത്.
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ് 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰
Pravda News Read WAYANAD Today
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
673593