Vengappally GramaPanchayat

Vengappally GramaPanchayat

Share

Government Organisation

Photos from Vengappally GramaPanchayat's post 12/02/2026

വികസന വഴിയിൽ ആരെയും മാറ്റിനിർത്താതെ വെങ്ങപ്പള്ളി; ഭിന്നശേഷി - വയോജന ഗ്രാമസഭ ചേർന്നു. 🤝✨
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് 2026-2027 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി പ്രത്യേക ഗ്രാമസഭകൾ സംഘടിപ്പിച്ചു. നാടിന്റെ വികസന സ്വപ്നങ്ങളിൽ ഈ വിഭാഗങ്ങളുടെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേർന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജാസർ പാലക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി:
• ശ്രീമതി. ഷീജ എൻ (വൈസ് പ്രസിഡന്റ്‌)
• സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ & മെമ്പർമാർ
• ശ്രീ. സജീഷ് രാജ് (ഗ്രാമപഞ്ചായത്ത് സെക്രട്ടറി)
• ശ്രീമതി. ഷീജ മാത്യു (ICDS സൂപ്പർവൈസർ)
എന്നിവർ പങ്കെടുത്തു. ജനകീയമായ ആസൂത്രണത്തിലൂടെ വെങ്ങപ്പള്ളിയുടെ നാളെകളെ നമുക്ക് കൂടുതൽ സുന്ദരമാക്കാം. 🌏✨

Photos from Vengappally GramaPanchayat's post 26/01/2026

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള രേഖകൾ തയ്യാറാക്കൽ. പ്രത്യേക ഗ്രാമസഭ ചോലപ്പുറം മുളംപച്ചത്തുരുത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജാസർ പാലക്കലിന്റെ അധ്യക്ഷതയിൽ ചേർന്നു. ഗ്രാമസഭയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ഷീജ എൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, സെക്രട്ടറി, സ്റ്റാഫ്‌ എന്നിവർ പങ്കെടുത്തു

Want your organization to be the top-listed Government Service in Wayanad?
Click here to claim your Sponsored Listing.

Telephone

Address

Pinangode
Wayanad
673122

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm