Bristu Learning App
Bristu Learning App is a complete platform for English language learning and Kerala PSC preparation, offering practical courses and expert guidance.
03/04/2026
Watch Now:https://youtu.be/vakBZ6VtaL4
08/03/2026
Bristu Academic Press LOGO...
14/06/2025
പ്രിയരേ, 💖 അങ്ങിനെ ഏറെ ആഗ്രഹിച്ചു തയ്യാറാക്കിയ ആ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നും ജീവിതത്തില്‍ പ്രചോദനവും ഉപസ്തംഭവുമായ, എന്നെ ഞാനാക്കിയതില്‍ ഏറെ പങ്കുവഹിച്ച പ്രിയപ്പെട്ട കസ്തൂരിബായി ടീച്ചറും, പ്രിയപ്പെട്ട പീതാംബരന്‍ മാഷും ചേര്‍ന്നാണ് പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്തത്. മാഷിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതുകൊണ്ടുകൂടിയാണ് ഔദ്യോഗികമായ ഈ ചടങ്ങ് അനൗദ്യോഗികമായി ടീച്ചറിന്റേയും മാഷിന്റെയും വീട്ടില്‍ വെച്ച് നടത്തിയത്. പുസ്തകം എഴുതിത്തുടങ്ങുന്ന കാലത്തുതന്നെ (5 വര്‍ഷം മുമ്പ്) ഉള്ള ആഗ്രഹമായിരുന്നു ഈ പുസ്തകം പ്രിയപ്പെട്ട ടീച്ചറെക്കൊണ്ടുതന്നെ പ്രകാശനം ചെയ്യിക്കണമെന്നത്. അതിന് സാധിച്ചിരിക്കുന്നു. അളവറ്റ സന്തോഷവും, ഒപ്പം പ്രതീക്ഷയുമായി പുസ്തകം ഭാഷാ പ്രേമികളായ എല്ലാ മലയാളികള്‍ക്കുമായി സമര്‍പ്പിക്കുന്നു.
നന്ദി... സ്‌നേഹം.💖
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Wayanad
673595