CPIM Cheravally Local Committee
CPIM Cheravally official page
05/22/2025
CPIM കായംകുളം ഏരിയ സെന്റർ അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏽🚩🚩🚩
അവിചാരിതമായി ട്രെയിനിന് മുൻപിൽ വീണ നാട്ടുകാരിയായ സ്ത്രീയെ രക്ഷിക്കുന്നതിനിടയിൽ ട്രെയിനിടിച്ച് മരണപ്പെട്ട സിപിഐ(എം) കുന്നിക്കോട് ഏരിയ കമ്മിറ്റി അംഗവും വിളക്കുടി ഗ്രാമപഞ്ചായത്ത് മെമ്പറുമായ സഖാവ് എം റഹീം കുട്ടി
സഖാവിന് ആദരാഞ്ജലികൾ
08/28/2022
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട
സഖാവ് എംവി ഗോവിന്ദൻ മാസ്റ്റർക്ക് സിപിഐഎം ചേരാവള്ളി ലോക്കൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
💪❤️
07/11/2022
"ഒരു വർഗ്ഗീയ വാദിയുടെയും മുന്നിൽ
ഞാൻ തല കുനിക്കില്ല":സതീശൻ
ചോദ്യം:അപ്പോൾ 2006-ൽ ഗോൾവർക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തതോ??
ഉത്തരം:അതെനിക്ക് ഓർമ്മയില്ല.!!
ഊഫ്..നിലപാട്....😌😌
Click here to claim your Sponsored Listing.