BRAND RESET
A marketing consultant role is considered one of the most important roles in the marketing industry in recent years. Yes, we are 'Brand Reset'
08/03/2021
08/03/2021
അഗ്രോപാർക്കിൽ ഓൺലൈൻ എം.എസ്.എം.ഇ. പ്രോഡക്റ്റ് എക്സ്പോ
അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ ചെറുകിട സംരംഭകരുടെ ഉല്‌പന്നങ്ങൾക്ക് സൗജന്യ ഓൺലൈൻ പ്രദർശന - വിപണന വേദി ഒരുക്കുന്നു. മഹാമാരിക്കാലത്ത് ഉല്‌പന്നങ്ങളുടെ വിപണനത്തിൽ ചെറുകിട സംരംഭകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഡക്റ്റ് എക്സ്പോ സംഘടിപ്പിക്കുന്നത്. 2021 ഓഗസ്റ്റ് 7 -)o തീയതി 10 A M , ഓൺലൈനിൽ സംഘടിപ്പിക്കുന്ന ടി പ്രദർശനത്തിൽ ചെറുകിട - നാനോ - മൈക്രോ സംരംഭകർക്ക് സ്വന്തമായി നിർമ്മിക്കുന്ന ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിതരണക്കാരെയും എക്സ്പോർട്ടേഴ്‌സിനെയും കണ്ടെത്തുന്നത്തിനും അവസരമൊരുക്കും.
ഭക്ഷ്യസംസ്‌കരണം - ചെറുകിട വ്യവസായം - ഇലക്‌ട്രിക്കൽ - കെമിക്കൽ സംരംഭങ്ങൾ, കാർഷിക മൂല്യ വർദ്ധിത ഉല്പന്നങ്ങൾ തുടങ്ങി ചെറുകിട വ്യവസായമായി കേരളത്തിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണ് പ്രദർശനത്തിൽ ഉൾപെടുത്തുക. ഫാർമർ പ്രൊഡ്യൂസർ കന്പനികൾ, സ്വയം സഹായ സംഘങ്ങൾ, വനിതാ കൂട്ടായ്‌മകൾ തുടങ്ങി വിവിധ സംരംഭ കൂട്ടായ്‌മകളുടെ ഉല്‌പന്നങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തും.
വിപണന രംഗത്ത് പ്രവർത്തിക്കുന്ന ഡിസ്‌ട്രിബ്യുട്ടേഴ്‌സും കയറ്റുമതിക്കാരും ഗൾഫ് നാടുകളിലെ വ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന കന്പനികളും പൊതുജനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കും.
സൂം മീറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
മീറ്റിംഗ് ഐഡി: 826 8242 9035
പാസ്സ്‌വേർഡ്: 276232
ഉല്‌പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുന്നതിന് സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. For more details: 8304006330
08/03/2021
നിങ്ങൾ തുടങ്ങിയ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടുന്നുണ്ടോ?
ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ സാധിച്ചേക്കും. കോൺടാക്ട് ചെയ്യുക
ദിലീപ്കുമാർ
Brand Reset Marketing Consultancy
(Please comment' Yes' in comment box, don't put your numbers, we will touch you.)
Click here to claim your Sponsored Listing.
Category
Telephone
Website
Address
Chicago, IL