Dr. Sajeev Dev
Sajeev Dev Trainings www.facebook.com/tasajeev
05/13/2025
ജി.ബി.നാഥൻ… എന്ന നാഥൻ എൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ…
ആലുവക്കാരുടെ സ്വന്തം സ്വന്തം പ്രിയപ്പെട്ടവൻ…
കൊല്ലംകാരുടെ ഇഷ്ടതോഴൻ…
ഇന്നേക്ക് നമുക്ക് നാഥനെ നഷ്ടപ്പെട്ടിട്ട് 25 വർഷം തികയുന്നു.
നാഥാ… നീ പോയത് ശരീരത്തിൽ നിന്നു മാത്രമാണ്…
നിന്റെ സ്നേഹവും സ്മരണകളും ഇന്നും നമ്മളോടൊപ്പം തന്നെ തുടരുന്നു.
സ്നേഹമുള്ള ഓർമ്മകൾ നിറഞ്ഞ നിമിഷങ്ങൾ, നിന്റെ ചിരിയും സ്‌നേഹപൂർണമായ ഇടപെടലുകളും
ഇന്നും നങ്ങളുടെ ഹൃദയത്തിൽ ചേർത്തു വയ്ക്കുന്നു.
നിനക്ക് മരണമില്ല കൂട്ടുകാരാ…
നീ ഇന്നും ഞങ്ങളുടെ ഹൃദയത്തിൽ ഞങ്ങളുടെ
ഏറ്റവും പ്രിയപ്പെട്ടവനായി ജീവിക്കുന്നു…
ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനോടുള്ള അനന്തമായ സ്‌നേഹവും നിറഞ്ഞ ആദരവുമാണ്
ഈ വരികൾ വഴി ഞങ്ങൾ രേഖപ്പെടുത്തുന്നത്…
നാഥന് ആദരാഞ്ജലികൾ…
25ാം ചരമവാർഷികദിനത്തിൽ…
Love You
With Lot of Loving sweet memories
Dr. Sajeev Dev
Philosophy of Ants. ഉറുമ്പിൻ്റെ മന:ശാസ്ത്രം
കാണുക
ഷെയർ ചെയ്യുക
04/13/2025
Happy Vishu 2025
Click here to claim your Sponsored Listing.