Nettv24.com

Nettv24.com

Share

Live Stream - Video Production Service

Photos 09/23/2020

വാഹനാപകടം: പാസ്റ്റർ ജയിംസ് വർഗീസ് ആശുപത്രിയിൽ

അങ്കമാലി:വാഹനാപകടത്തെത്തുടർന്ന് ഐ.പി.സി മണ്ണാർകാട് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജയിംസ് വർഗ്ഗീസ് ആശുപത്രിയിൽ.

സെപ്.23 ന് പുലർച്ചെ 2 മണിക്ക് അങ്കമാലിയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി അപകടം സംഭവിക്കുകയായിരുന്നു.വാരിയെല്ലിന് ക്ഷതം സംഭവിച്ചു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Want your business to be the top-listed Media Company in Dallas?
Click here to claim your Sponsored Listing.

Telephone

Address

Dallas, TX