Yeshu Mathram Mathi

Yeshu Mathram Mathi

Share

Continuing to use this page for more songs from the same creator - Bro Armstrong B Jaison

വ്യര്‍ത്ഥമായ് പോയേനേ എന്‍റെ ജീവിതം :: New Malayalam Christian Song 02/23/2019

വ്യര്‍ത്ഥമായ് പോയേനേ എന്‍റെ ജീവിതം
ഞാന്‍ യേശുവേ അറിഞ്ഞില്ലായിരുന്നെങ്കില്‍...

Studio - Home recorded,
Lyrics, Music & Vocal : Armstrong B Jaison,
Camera : Sree,

Youtube link - https://www.youtube.com/watch?v=iU3twAhjTWA
Please subscribe to Youtube Channel - https://www.youtube.com/channel/UCwoS5U5TuPujNvyPjYQ1gXg

Song Lyrics -

വ്യര്‍ത്ഥമായ് പോയേനേ എന്‍റെ ജീവിതം
ഞാന്‍ യേശുവേ അറിഞ്ഞില്ലായിരുന്നെങ്കില്‍
ഇനിയൊന്നിനും മാറ്റുവാന്‍ കഴിയില്ലാ എന്നെ
ആ സ്നേഹം മതി അന്ത്യം വരെ
തേടി വന്നു എന്നെ നാഥന്‍
ബലം പകര്‍ന്നു ബലഹീനനാമെന്നില്‍
ഇനിയെന്നും എന്‍ കരുത്തായ് ആ സ്നേഹമുള്ളതാല്‍
നെഞ്ചോടു കരം ചേര്‍ത്തു പാടീടും ഞാന്‍

കഷ്ടമോ നഷ്ടമോ
രോഗമോ ഭാരമോ
വന്‍ പ്രയാസങ്ങളോ എന്നെ മാറ്റുകില്ല
അത്രമേല്‍ അത്രമേല്‍ ആഴമായ് എന്‍റെ
യേശുവിന്‍ സ്നേഹം ഞാന്‍ അറിഞ്ഞുവല്ലോ (2)

എന്‍ പ്രാര്‍ത്ഥനയ്ക്കുത്തരം വൈകിയെന്നാലും
പ്രതികൂലങ്ങള്‍ അനുദിനം ഏറിവന്നാലും
പ്രതീക്ഷപോല്‍ വിജയങ്ങള്‍ നേടാതിരുന്നാലും
ആനന്ദവും ആശ്വാസവും അന്യമായാലും
ചുവടുകള്‍ പിഴച്ചാലും
വഴി മുന്നില്‍ അടഞ്ഞാലും
നെഞ്ചോടു കരം ചേര്‍ത്തു പാടീടും ഞാന്‍ (കഷ്ടമോ നഷ്ടമോ...)

വ്യര്‍ത്ഥമായ് പോയേനേ എന്‍റെ ജീവിതം :: New Malayalam Christian Song Studio - Home recorded, Lyrics, Music & Vocal : Armstrong B Jaison, Camera : Sree, Song Lyrics - വ്യര്‍ത്ഥമായ് പോയേനേ എന്‍റെ ജീവിതം ഞാന്‍ യേശുവേ അറിഞ്ഞില്ലായ...

Latest Christmas Carol Song - Yeshu Pirannu... | യേശു പിറന്നു... 12/04/2018

Latest Christmas Carol Song | ഏറ്റവും പുതിയ ക്രിസ്തുമസ് കരോൾ ഗാനം -
"ദാവീദിൻ പട്ടണത്തിൽ താരമുദിച്ചു...
യേശു ദേവൻ‍ പിറന്നു"

Latest Christmas Carol Song - Yeshu Pirannu... | യേശു പിറന്നു... Lyrics, Music, Vocal & Edits : Armstrong B Jaison Studio : Home Recorded Song Lyrics : ദാവീദിന്‍ പട്ടണത്തില്‍ താരമുദിച്ചു യേശു ദേവന്‍ പിറന്നു അത്യുന്നതങ്ങളില...

അവകാശമേ... | Avakaashame... :: New Malayalam Christian Song 11/14/2018

തിന്മയെന്നു നിനെച്ചതെല്ലാം നന്മയാക്കി മാറ്റിടുമേ || Thinmayennu ninechathellaam nanmayaakki maatteedume : New Malayalam Christian Worship Song. Please like and share... Thank you... 🙏🙏🙂

അവകാശമേ... | Avakaashame... :: New Malayalam Christian Song Studio - Home recorded, Lyrics & Music : Armstrong B Jaison, Camera : Sree Song Lyrics - തിന്മയെന്നു നിനെച്ചതെല്ലാം നന്മയാക്കി മാറ്റിടുമേ ഭാരമായ് വരുന്നതെല്ല...

യേശുവിൻ സ്നേഹം ആശ്ചര്യമേ, തുല്ല്യമില്ല വേറൊന്നും | Yeshuvin Sneham aascharyame 04/10/2018

യേശുവിൻ സ്നേഹം ആശ്ചര്യമേ, തുല്ല്യമില്ല വേറൊന്നും || Yeshuvin sneham aascharyame, thullyamilla veronnum : New Malayalam Christian Devotional Song. Please like and share... Thank you...:)

യേശുവിൻ സ്നേഹം ആശ്ചര്യമേ, തുല്ല്യമില്ല വേറൊന്നും | Yeshuvin Sneham aascharyame Vocals : Betty Angeline Jaison, Bejoy Alex Jaison & Benoy Armstrong Jaison, Mix & Master : Jacob Chandramohan, Studio : Aaron's Digital, Keyboard : Eby, Came...

പാസ്റ്ററായ പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ മക്കൾ എഴുതി ആലപിച്ച മനോഹരമായ ക്രിസ്ത്യൻ പ്രത്യാശ 02/27/2018

Pastor's Kids singing self composed Malayalam Christian Song during Dad's funeral service.
കണ്ണുനീരും ദുഃഖങ്ങളും ഇല്ലാത്ത കാലം വരും
എൻ കാന്തനെ ഞാൻ മദ്ധ്യാകാശേ കാണുന്ന നേരം വരും...

പാസ്റ്ററായ പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ മക്കൾ എഴുതി ആലപിച്ച മനോഹരമായ ക്രിസ്ത്യൻ പ്രത്യാശ Pastor's kids singing a wonderful malayalam song during dad's funeral. Venue : Kovalam Salempuri INZA Church, Trivandrum, Kerala Date : 24 November, 2017 Occ...

Iniyum aathmanadi athinaazhamathil enne nayikename - New Malayalam Christian Song 09/21/2017

New Malayalam Christian Devotional Song - ...ഇനിയും ആത്മനദി അതിനാഴമതില്‍ എന്നെ നയിക്കേണമേ...

Iniyum aathmanadi athinaazhamathil enne nayikename - New Malayalam Christian Song Studio - Home recording;‍ Lyrics, Music and Vocal - Armstrong B Jaison; Camera - Sree; Malayalam Lyrics - ഞാന്‍ ഇന്നു തിരു സന്നിദ്ധിയില്‍ വന്നീടുന്നു... യേശു...

Want your public figure to be the top-listed Public Figure in Los Angeles?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Los Angeles, CA