Shareef KP

Shareef KP

Share

“ സമത്വം -" എന്ന ഒരു ചെറിയ വാക്കിനു വേണ്ടിയാണ് കമ്മ്യൂണിസം എന്ന വലിയ ആശയം പിറവി എടുത്തത്...☭ ❤️‍🔥✊

09/14/2025

“മാവിൻ തോട്ടത്തിൽ പീഡിപ്പിച്ചു, വാഴത്തോട്ടത്തിൽ വെച്ച് പീഡിപ്പിച്ചു എന്ന് പരാതി പറഞ്ഞാൽ പോരല്ലോ…”

കോൺഗ്രസിന്റെ മുഖപത്രത്തിൽ വന്ന ഈ വാചകം കേൾക്കുമ്പോൾ, സമൂഹത്തിന്റെ മാനസികാവസ്ഥയെയും സ്ത്രീകളുടെ വേദനകളെയും പരിഹസിക്കുന്ന ഒരു ക്രൂര മനോഭാവം മാത്രമേ കാണാനാകൂ.

ഒരു രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണം, സ്ത്രീകളുടെ സുരക്ഷാ പ്രശ്നത്തെ തമാശയാക്കി കാണിക്കുന്നതെന്തിനെയാണ് സൂചിപ്പിക്കുന്നത്? രാഷ്ട്രീയ നേട്ടത്തിനായി, മനുഷ്യരുടെ അടിസ്ഥാന വേദനകളെയും കണ്ണീരിനെയും പോലും പരിഹാസത്തിന്റെയും കളിയുടെയും വിഷയം ആക്കാൻ തയ്യാറായിരിക്കുന്ന മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നത്. ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിലാണ്, ഷാഫിയുടെയും രാഹുലിന്റെയും സൈബർ പ്രവർത്തകരായ ‘വെട്ടുകിളികൾ’ പോലും കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത് എന്ന് വേണേൽ പറയാം.

കേരളം ഭരിക്കാൻ ആഗ്രഹിക്കുന്ന ഒരു പാർട്ടിയാണ് ഇത്തരം വാക്കുകൾ മുഖപത്രത്തിലൂടെ ജനങ്ങളോട് പറഞ്ഞുകേൾപ്പിക്കുന്നത്. ഇത് വെറും രാഷ്ട്രീയ വീഴ്ച മാത്രമല്ല, മനുഷ്യാവബോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പൂർണ്ണ പരാജയമാണ്. സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഒരു കളിയാണെന്ന് കാണിക്കുന്ന ഇത്തരം നിലപാടുകൾ, കോൺഗ്രസിന്റെ യഥാർത്ഥ മുഖം തന്നെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.

ഒരു രാഷ്‌ട്രീയ പാർട്ടിയുടെ മുഖപത്രം ഇത്രത്തോളം അധഃപതിക്കരുത്.

- Shareef KP

09/10/2025

പികെ ഫിറോസ് കൂടുതലായി ഒന്നും പറയേണ്ട, ഒരു പത്ര സമ്മേളനവും നടത്തേണ്ട. ഇതുപോലെ ഒരു ടിവി ചാനലിൽ ലൈവായി വന്നിരുന്ന് താൻ ശുദ്ധനാണ് എന്നത് തെളിവോടെ ജനങ്ങൾക്ക് മുൻപിൽ തുറന്ന് പറഞ്ഞാൽ മാത്രം മതി. അതിന് ആർജ്ജവം ഉണ്ടോ എന്നത് ഫിറോസ് പരിശോധിക്കണം.

കെ ടി ജലീൽ ❤️‍🔥✊

08/19/2025

എം എസ്‌ എഫ്‌'ന് ചിന്തിക്കാൻ പോലും കഴിയാത്ത വെല്ലുവിളിയുമായി സ. എം ശിവപ്രസാദ് ❤️‍🔥✊

08/08/2025

105 കുടുംബങ്ങളുടെ ചതിച്ച് മുസ്‌ലിം ലീഗ്.

കച്ചവടത്തിൽ കമ്മീഷൻ അടിച്ചതാ...
വല്യ ഇഷ്യു ആക്കിയാൽ മുസ്ലിം വേട്ട എന്ന് പറഞ്ഞു കരയാൻ ആയിരിക്കും ഇവരുടെ തീരുമാനം

Want your public figure to be the top-listed Public Figure in Ontario?
Click here to claim your Sponsored Listing.

Category

Website

Address

Ontario, CA