Prompt Entertainment

Prompt Entertainment

Share

Production House

05/06/2024

The Soulful Song From Drops Today at 5 PM through SARIGMA MALAYALAM Youtube Channel!!

04/30/2024

പ്രോംപ്റ്റ് പ്രൊഡക്ഷൻസ്ൻ്റെ (Prompt Productions) ബാനറിൽ , Houston മലയാളികൾക്കിടയിലെ സ്ഥിരസാന്നിധ്യമായ, പ്രമുഖ Realtor John W. Varghese നിർമിക്കുന്ന ഊദ് എന്ന സിനിമയുടെ മ്യൂസിക് ലാഞ്ച്മാർത്തോമാ event center ഡാളസിൽ വച്ച് April 19 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും മലയാളത്തിന്റെ അഭിമാനവുമായ പത്മ ഭുഷൻ കെ സ്‌ ചിത്രയും , മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക് Director ശരത്തും കൂടി ഒന്നിച്ച ചിത്ര വർണ്ണം 24 സ്റ്റേജിൽ വച്ച് വർണ്ണാഭമായ രീതിയിൽ നടത്തപ്പെട്ടു.

ഉടൻ theatre റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനംഷഫീഖ് ഉമ്മറാണ് നിർവഹിചിരിക്കുന്നത്. ജോയ്‌സ് തോന്നിയാമല രചനയും , നിനോയ്
വർഗീസ് മ്യൂസിക് നലകിയ ഗാനം south ഇന്ത്യ യുടെ വാനം പാടി കെ സ് ചിത്രയും പ്രശസ്ത ഗായകൻ സിയ ഹുൽ ഹഖും ചേർന്നാണ് ആലപിച്ചിരിക്കുന്നത് .

May 5 നു സരിഗമ പ്ലാറ്റഫോം ലുടെ റിലീസ് ചെയൂന്ന ഗാനം 2024 ലെ എടുത്ത് പറയപ്പെടുന്ന ഗാനങ്ങളിൽ ഒന്നായിരിക്കും എന്ന് ഊദിന്റെ അണിയറ പ്രവർത്തകർ ഒരു പോലെ അവകാശപെടുന്നു.

Want your public figure to be the top-listed Public Figure in Stafford?
Click here to claim your Sponsored Listing.

Category

Telephone

Address

Stafford, TX