Friendtastic
A team to open new ways in creative content makers
10/11/2020
കേരളത്തിലെന്തിനാണ് ഒരു വനിതാ കമ്മീഷൻ ? പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുകൾ തുറന്ന് കൊടുക്കുന്നതാരാണ് ? പീഡനക്കേസുകൾ തുടർക്കഥകളാവുമ്പോൾ നമ്മുടെ പെൺകുട്ടികളുടെ സംരക്ഷണം ആരെയാണ് ഏൽപ്പിക്കുക ? ആരാണ് പീഡോഫിലുകൾ ? എന്താണ് പോക്സോ ?
അധികാരികൾ പ്രതികൾക്ക് സംരക്ഷണമൊരുക്കുന്നുണ്ടോ?
പോക്സോ നിയമം മാത്രമായോ. അത് പ്രകാരം പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നുണ്ടോ ?
പീഡനക്കേസ് പ്രതികൾക്ക് ഇപ്പോൾ ലഭിക്കുന്ന ശിക്ഷ മതിയോ ?
മലയാളിയുടെ കപടസദാചാരവാദങ്ങൾ ചോദ്യം ചെയ്യപ്പെടണ്ടേ?
ആരാണ് മാറേണ്ടത് ?