Arun Raghavan
Managing Director and Chief Editor, Editoreal
10/05/2026
Congratulations!
സ്വന്തം പഞ്ചായത്തിൽ പോലും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പിന്നിൽ പോകുന്ന കാഴ്ച, ഒരു
വ്യക്‌തിയിലേക്ക് പാർട്ടിയെയും മുന്നണിയെയും സംവിധാനങ്ങളെയും കേന്ദ്രീകരിക്കാൻ സമ്മതിക്കില്ലെന്ന് പറയാൻ കിട്ടിയ അവസരം സിപിഎം അണികൾ ഉപയോഗപ്പെടുത്തി. അല്ലെങ്കിൽ ഉറച്ചകോട്ടകളിൽ എങ്ങനെ കാലിടറും
വി കുഞ്ഞികൃഷ്ണനും, ജി സുധാകരനും, ഗോവിന്ദൻ മാഷും പുറത്ത് വന്ന് പ്രതിഷേധം അറിയിച്ചെങ്കിൽ, വലിയൊരു വിഭാഗം പാർട്ടിക്കകത്തു നിന്ന് പ്രതിഷേധിച്ചപ്പോൾ വീഴ്ചയുടെ ആക്കം കൂടി
ഈ ഫലം സൂചനയായി മാത്രം കണ്ടാൽ മാത്രം മതി. പാർട്ടിയും പ്രസ്ഥാനവും നശിച്ചു പോവാതിരിക്കാൻ ചുവപ്പിനെ സ്നേഹിക്കുന്നവർ എടുത്ത ഒരു തരം പ്രത്യേക ആക്ഷൻ. പാർട്ടി തിരിച്ചുവരും, പാർട്ടിക്കുവേണ്ടി ജീവിതംമാറ്റിവച്ചർക്കുകൂടി വിലകൊടുക്കണമെന്ന് മാത്രം
Arun Raghavan
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Burjuman Business Tower
Dubai