Dcube Technologies

Dcube Technologies

Share

DCube is a Information and Communication Technology Service provider based in Cochin, India and providing I C T Services in India, GCC and Africa.

21/03/2020

Only hours to start “Janatha curfew”... please be patient and keep yourself in your home for a day... Help India & The world to Recover from “Covid 19”... we can stand with our Government’S initiative...

22nd March 2020

16/08/2018

എറണാകുളം ജില്ലയിൽ ഒരുക്കിയ ഡിസാസ്റ്റർ ടീമlന്റെയും, വൈദ്യസഹായവും, ബ്ളഡും എത്തിക്കാന് തയ്യാറായ ഹോസ്പിറെറല് ഡീറ്റയ്ല്സും..

(ശ്രദ്ധിക്കുക: വൈദ്യസഹായത്തിനു മാത്രം)

എറണാകുളം ജില്ലയിൽ മഴക്കെടുതി ദുരിതം അനുഭവിക്കുന്നരെ സഹായിക്കാൻ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാരുടെ 24*7
ഡിസാസ്റ്റർ ടീമ് റെഡിയായി .

പൊതു ജനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചു വിളിക്കാം.
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വലിയ മഴക്കെടുതിയിലൂടെയാണ് എറണാകുളം ജില്ലയും കടന്നു പോകുന്നത് .കോതമംഗലം തൊട്ടു ജില്ലയുടെ തെക്കേ അറ്റമായ പറവൂർ വരെ വെള്ളത്തിനടയിലായി കഴിഞ്ഞു .നിരവധി പേരാണ് വീടുകളിൽ നിന്നും ക്യാംബുകളിൽ കഴിയുന്നത്.നിരവധി പേർ ഇതിനിടയിൽ ഹോസ്പിറ്റലുകളിൽ കഴിയുന്നു. അവർക്കു സഹായമായി ആവശ്യമുള്ള വിവരങ്ങൾ ജില്ലയിലെ വിവിധ ഹോസ്പിറ്റലുകളിൽ നിന്നും ജോലി ചെയ്യുന്ന നഴ്സുമാരിൽ നിന്നും നേരിട്ട് ഫോണിൽ ലഭിക്കുന്ന സൗകര്യവും , അത് പോലെ തന്നെ ജില്ലയിലെ ഹോസ്പിറ്റലുകളിൽ അത്യാവശ്യമായി ബ്ലഡ് വേണ്ടവർക്ക് ഹോസ്പിറ്റലിലെ നഴ്സുമാർ തന്നെ ബ്ലഡ് അറേഞ്ച് ചെയ്തു കൊടുക്കുവാനും വേണ്ട സജ്ജീകരണങ്ങളും ഒരുക്കും .

ജില്ലയിൽ ഉള്ള ക്യാമ്പുകളിൽ വേണ്ട മരുന്നുകളും വിളിച്ചറിയിച്ചാൽ ഉടനെ എത്തിക്കും . പ്രധാനപ്പെട്ട ക്യാംബുകളിൽ മെഡിക്കൽ ക്യാംബുകൾ തുടങ്ങും . രാവിലെ മുതൽ വൈകിട്ട് വരെ നഴ്സുമാരുടെ സേവനം അവിടെ ലഭ്യമാക്കും .
ഇതിനെല്ലാം കൂടി ജില്ലയിൽ ഒരു ഡിസാസ്റ്റർ ടീമിന് രൂപം നൽകിയിട്ടുണ്ട്.

Beljo - 9447118159
Haris - 9747532533
Manu - 8891861731
Shanil - 9895769067
Jithu - 8281428412
Aneesh - 9446496749
Renji - 9645832106
Joby - 9656581179
Pouly -9961458351
Charles - 9562391288
Dibeesh - 8547007934
Edwin -9567791456
പൊതുജനങ്ങൾക്കു ജില്ലയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളിലിലെ വിവരങ്ങൾക്കും ബ്ലെഡിനും വേണ്ടി വിളിക്കേണ്ട നമ്പറുകൾ
1 .Amrutha Hospital
Aneesh sudakaran-7902983443
2. Aster Medicity - Jijo- 94964 45671
3. Medical Trust - pouly- 9961458351
4. Lisi - Martin - 94970 83839
5. Renai Medicity-Arun-81569 68670
6. Kolenchery medical college-Jithu- 7012506668
7. LF Angamali- Bijoy- 9947003969
8. Lekshore-Jibin-8089742142
9. Krishna Eranakulam - Renji-9645832106
10. Lakshmi Ernakulam-Anu-9
605143433
11. Rajagiri-Joby-9656581179
12. Samjo Perumbavoor-9747532533
13. Muvatupuzha side Hospitals-8129
4 92984
14. Kothamangalam side Hospitals -81294 92984
15. SN Medical college -Dibeesh-8547007934
16. Donbosco Paravoor- 9526705370
17. Fort Kochin side -81570 90948
18. Aluva side -8921-820238
19. Sree Sudeendra Hospital-Manu-8
086557907
20. Samratan Hospital -Ajith-98205 78185
Forwarded

Want your business to be the top-listed Computer & Electronics Service in Dubai?
Click here to claim your Sponsored Listing.

Address


Dubai

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00