Hot Fish Restaurant.

Hot Fish Restaurant.

Share

H0t Fish Restaurant. Behind Metro Station, KaramaConatct : 043578889 , 0558398058 jumairah hot fish now in karama Behind Metro Station

08/11/2017

Live Life With a Little Spices.

www.hotfishrestaurant.com
Tel : +971 43578889

Photos 01/03/2017

25 വർഷമായി ജുമൈറയിൽ വ്യത്യസ്ത മീൻ രുചികൾ വിളമ്പിയ Jumeirah Buqtair ന്റെ സഹോദര സ്‌ഥാപനമായ Hot Fish ഇപ്പോൾ കരാമയിൽ മെട്രോ സ്റ്റേഷന് അടുത്ത് പ്രവർത്തിക്കുന്നു !! ഏവർകും സ്വാഗതം !!
ഉച്ചയ്ക്ക് ഒരു ഊണ് !!
രാവിലെ ജോലിക്കു എത്താനുള്ള വെപ്രാളവും, ട്രാഫിക്കും എല്ലാംകൂടി ആവുമ്പൊ ബ്രേക്ക് ഫാസ്റ്റിന്റെ കാര്യം കണക്കു തന്നെ !! എന്നാൽ ഉച്ചക്ക് ജോലി ഭാരമെല്ലാം ഒന്ന് മാറ്റി വച്ച് ആസ്വദിച്ച് ഒരു നാടൻ ഊണ്!! നല്ല മീൻ വറുത്തതും , മീൻ കറിയും, അച്ചാറും ,പപ്പടോം നല്ല കുത്തരി ചോറും!! അതും വെറും 10 ദിര്ഹമിന്!!
അപ്പോ ഇനി ഉച്ചയൂണ് കരാമയിൽ ഹോട് ഫിഷിൽ ആവാം !!!

Want your restaurant to be the top-listed Restaurant in Dubai?
Click here to claim your Sponsored Listing.

Telephone

Address


Karama
Dubai

Opening Hours

Monday 12:00 - 00:00
Tuesday 12:00 - 00:00
Wednesday 12:00 - 00:00
Thursday 12:00 - 00:00
Friday 12:00 - 00:00
Saturday 12:00 - 00:00
Sunday 12:00 - 00:00