Asia Live
Asia live is an online media channel from Innovative Media Group. Asia live is committed to providing an 'avant-garde' media experience.
07/07/2026
യുഎഇയിൽ ജീവനക്കാരുടെ രേഖാമൂലമുള്ള വ്യക്തമായ സമ്മതമില്ലാതെ തൊഴിൽ കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ തൊഴിലുടമകൾക്ക് കഴിയില്ലെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) വ്യക്തമാക്കി.
ശമ്പളം, തസ്തിക (Job Title), ജോലിയുടെ സ്വഭാവം, മറ്റ് തൊഴിൽ നിബന്ധനകൾ എന്നിവയിൽ മാറ്റം വരുത്തണമെങ്കിൽ ജീവനക്കാരന്റെ രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള 2021-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33 അനുസരിച്ചാണ് ഈ നിർദേശം.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
'
'
'
'
'
'
'
'
02/07/2026
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാക്കൾക്കും ഔദ്യോഗിക ക്ഷണം നൽകിയതായി റിപ്പോർട്ടുകൾ. ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം.
'
'
'
'
'
'
'
Click here to claim your Sponsored Listing.
Category
Website
Address
Al Mezan Tower, Amman Street
Dubai