Al Rashid Quran Learning Centre
Learn Holy Quran Al Rashid Holy Quran Learning Centre Muhaisnah 3, Dubai
Under Islamic Affairs and Charitable Activities Department, Government of Dubai
21/12/2024
ഇനി മുതൽ തിങ്കളാഴ്ചകളിൽ, സെൻ്റർ അങ്കണത്തിൽ. സ്വാഗതം
الحمد لله
*ഖുർആൻ പഠന ക്ലാസ്സിൻ്റെ പുതിയ ബാച്ച് ആരംഭിക്കുന്നു....*
ദുബൈ: അൽ റാഷിദ് സെൻ്ററിൽ 10-12-24 ചൊവ്വ ( നാളെ) മുതൽ ഖുർആൻ പഠന ക്ലാസ്സിൻ്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. തജ് വീദ് നിയമ പ്രകാരം ഖുർആൻ പാരായണവും അർത്ഥവും ആശയവും പഠിക്കാൻ താൽപര്യമുള്ള പുരുഷൻമാർ രാത്രി 8 മണിക്ക് മുമ്പായി സെൻ്ററിൽ എത്തേണ്ടതാണ്.
എല്ലാ ചൊവ്വാഴ്ചകളിലും നടക്കുന്ന ക്ലാസ്സിന് ഹാഫിള് ബിലാൽ ഉസ്താദ് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 050 5973546
08/12/2024
Assalamu Alaikkum
Dear Brothers and Sisters,
Inviting everyone to the talk on a very relevant topic by renowned scholar at Al Rashid Holy Qur'an Memorisation Centre
Register FREE using the link below
https://forms.gle/z26YBF5MpoQnpz4V8
Location: https://maps.app.goo.gl/62rpcWdi64hszYLZ9
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Muhaisnah 3
Dubai