Cyber Congress Bahrain

Cyber Congress Bahrain

Share

കോൺഗ്രസ് പോരാളികൾ

20/03/2026

വീണ്ടും ഓർമ്മപ്പെടുത്തുന്നു.

1. ​പിതാവ്/മാതാവ് മരണപ്പെട്ട കുട്ടികൾക്ക് ഉള്ള സ്നേഹപൂർവ്വം പദ്ധതി നിലച്ചിട്ട് 1 വർഷത്തിൽ ഏറെ
2. ​കാൻസർ രോഗികൾക്കുള്ള പെന്ഷൻ നിലച്ചിട്ട് 6 മാസത്തിൽ ഏറെ
3. ​കിടപ്പ് രോഗികൾക്ക് ഉള്ള ആശ്വാ കിരണം പെന്ഷന് നിലച്ചിട്ട് 2 വർഷത്തിൽ ഏറെ
3. ​കേൾവി ഇല്ലാത്ത കുട്ടികൾക്കുള്ള ശ്രുതി തരംഗം പദ്ധതി നിലച്ചിട്ട് 2 വർഷത്തിൽ ഏറെ
4. ​ഡയാലിസിസ് രോഗികൾക്കുള്ള പെൻഷൻ നിലച്ചിട്ട് 2 വർഷത്തിൽ ഏറെ.
5. ​ക്ഷേമ പെൻഷനുകൾ നിലച്ചിട്ട് 3 മാസം
6. ​സർക്കാർ ജീവനക്കാരുടെ DA/സറണ്ടർ നിലച്ചിട്ട് 3 വർഷത്തിൽ ഏറെ
7. ​വസ്തു/വീട് കരം അന്യായമായി കൂട്ടി..
8. ​വിട് വെക്കാനുള്ള പെർമിറ്റ് 20 ഇരട്ടി വർദ്ധിപ്പിച്ചു..
9. ​കറന്റ് ചാർജ്ജ് 5 പ്രാവശ്യമായി കുത്തനെ കൂട്ടി
10. ​വലിയ വായിൽ പ്രീ-പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നൽക്കാമെന്ന് വാഗ്ദാനം നൽകി. അത് വാഗ്ദാനത്തിൽ തന്നെ ഒതുങ്ങി
11. ​പെട്രോൾ വില വർദ്ധിപ്പിച്ചു
12. ​നിത്യ ഉപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി വർദ്ധിപ്പിച്ചു.
13. ​സ്കൂൾ ഉച്ചഭക്ഷണ ചിലവ് 2 മാസം ആയി നിലച്ചിട്ട്..
14. ​പാചക തൊഴിലാളികളുടെ ശമ്പളം മുടങ്ങിയിട്ട് 10 മാസത്തിൽ ഏറെ
15. ​ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ആറ് മാസത്തെ ശമ്പളം നൽകുമെന്ന് പറഞ്ഞ് പറ്റിച്ചു.. ലോക കേരള സഭ കൂടി പണം ആർഭാടമാക്കി ചിലവാക്കി
16. ​K phone വാഗ്ദാനം ആയി ചുരുങ്ങി..
17. ​സ്വയം വാഹനം വാഗ്ദാനം നൽകി വെറും വാഗ്ദാനം ആയി മാറി.
18. ​തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ദിവസ വേതനം മുടങ്ങി.
19. ​കട ലൈസൻസ് കൾക്കുള്ള ഫീസ് കുത്തനെ കൂട്ടി.
20. ​PMAY പോലുള്ള ഭവന പദ്ധതികൾ സമയോചിതമായി നടപ്പാക്കുന്നതിനും കൂടുതലായി ഫണ്ട് നൽകുന്നതിനും വിഴ്ച വരുത്തി...
21. ​ദുരിതാ ശ്വാസ ഫണ്ടുകൾ ദുരുപയോഗം ചെയ്തു..
22. ​സാമ്പത്തിക ഞെരുക്കം എന്ന് പറഞ്ഞിട്ട് മുഖ്യ മന്ത്രിക്കും പരിവാരങ്ങൾക്കും വിദേശ യാത്ര..
23. PA മാർക്കും മറ്റും എല്ലാം സാമ്പത്തിക ആനുകൂല്യം എന്ന് പറഞ്ഞ് പണം വാരി കോരി ചിലവാക്കി.
23. ​സി.പി.എം കൊലപാതക പ്രതികൾക്ക് വേണ്ടി വാദിക്കാൻ കോടികൾ മുടക്കി വക്കീലന്മാർ.
24. ​ആശ വർക്കാർ സമരം കണ്ടില്ലെന്ന് നടിച്ചു
​അങ്ങനെ ഇനിയും ഒരുപാട്...

​ഇതിന് മറുപടി കൊടുക്കേണ്ടത് ബാലറ്റിലൂടെ ആണെന്ന് ഓർമ്മപ്പെടുത്തുന്നു.

29/08/2025

രാവിലെയും ഉച്ചക്കും വൈകിട്ടും ഷാഫി , ഷാഫി , ഷാഫി എന്ന് മാത്രം പറഞ്ഞുനടക്കുകയാണ് സഖാക്കന്മാർ . ടീച്ചറമ്മയുടെ തോൽവി ഇത്രത്തോളം ഇവർ ഉലച്ചു എന്ന് ഇപ്പോളാണ് മനസിലാകുന്നത് . ജനങ്ങൾ ഇതൊക്കെ കണ്ടു ചിരിക്കുകയാണ് എന്നാ ബോധം പോലും സഖാക്കന്മാർക് ഇല്ലാതെ പോകുന്നല്ലോ

Want your organization to be the top-listed Non Profit Organization in Manama?
Click here to claim your Sponsored Listing.

Website

Address


Manama
32167