Anitha Ashok

Anitha Ashok

Share

Quality Time with Family

2063: ദേഷ്യത്തെ എങ്ങനെ കുറയ്ക്കാം? How to reduce anger?

കോപം എന്താണെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ദേഷ്യപ്പെടാത്ത ആരും കാണില്ല. ദേഷ്യം മറ്റെല്ലാത്തിനേയും പോലെ തന്നെ ഒരു സാധാരണ മനുഷ്യ വികാരം ആണ്. പക്ഷേ, ദേഷ്യം നമ്മുടെ ശരീരത്തിന് തന്നെ അപകടകാരിയാണ,  നിയന്ത്രണാതീതമാവുകയും വിനാശകരമായി മാറുകയും ചെയ്യുമ്പോൾ അത് വളരെയധികം കുഴപ്പങ്ങളിലേക്ക് നയിക്കും. ദേഷ്യം കൂടുതലാണെങ്കിൽ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. എങ്ങനെ എന്റെ ദേഷ്യം കുറച്ചേതെന്ന് ഞാൻ വിവരിക്കാം. ദേഷ്യം നിയന്ത്രിക്കാൻ ഈ മാർഗ്ഗങ്ങൾ സഹായിക്കും. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. 

#drdanishsalim #drdbetterlife #danishsalim #anger_control #ദേഷ്യം_എങ്ങനെ_കുറയ്ക്കാം #ദേഷ്യം_നിയന്ത്രണം 12/20/2024

2063: ദേഷ്യത്തെ എങ്ങനെ കുറയ്ക്കാം? How to reduce anger? കോപം എന്താണെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ദേഷ്യപ്പെടാത്ത ആരും കാണില്ല. ദേഷ്യം മറ്റെല്ലാത്തിനേയും പോലെ തന്നെ ഒരു സാധാരണ മനുഷ്യ വികാരം ആണ്. പക്ഷേ, ദേഷ്യം നമ്മുടെ ശരീരത്തിന് തന്നെ അപകടകാരിയാണ, നിയന്ത്രണാതീതമാവുകയും വിനാശകരമായി മാറുകയും ചെയ്യുമ്പോൾ അത് വളരെയധികം കുഴപ്പങ്ങളിലേക്ക് നയിക്കും. ദേഷ്യം കൂടുതലാണെങ്കിൽ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. എങ്ങനെ എന്റെ ദേഷ്യം കുറച്ചേതെന്ന് ഞാൻ വിവരിക്കാം. ദേഷ്യം നിയന്ത്രിക്കാൻ ഈ മാർഗ്ഗങ്ങൾ സഹായിക്കും. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. #drdanishsalim #drdbetterlife #danishsalim #anger_control #ദേഷ്യം_എങ്ങനെ_കുറയ്ക്കാം #ദേഷ്യം_നിയന്ത്രണം

09/08/2024

Happy Birthday Mother Mary🙏🙏

1782: മാതാപിതാക്കള്‍ കുട്ടികളോട് ആവര്‍ത്തിച്ച് പറയേണ്ട കാര്യങ്ങള്‍ | Things parents should repeatedly tell their children

വാക്കുകള്‍ക്ക് അതുല്യമായ ശക്തിയുണ്ട്. പ്രത്യേകിച്ചു കുട്ടികൾ. കുട്ടികൾ ദിവസവും കേള്‍ക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നുണ്ട്. കുട്ടികളോട് മാതാപിതാക്കൾ പറയുന്ന വാക്കുകള്‍ അവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മാതാപിതാക്കൾ കുട്ടികളോട് എല്ലാ ദിവസവും ആവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഈ വീഡിയോയിൽ, നമ്മൾ മാതാപിതാക്കൾ കുട്ടികളോട് ആവർത്തിച്ചു പറയേണ്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ആധുനിക കാലത്ത്, കുട്ടികൾക്ക് സഹൃദയമായ പെരുമാറ്റവും ആത്മവിശ്വാസവും അഭാവമുണ്ടാകുന്നു. അത് പോലെ പല കുട്ടികളും ജീവിതത്തിൽ പല തരത്തിലുള്ള പ്രയാസങ്ങൾ നേരിടാൻ ബുദ്ധിമുട്ടുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം നേരിടാൻ, മാതാപിതാക്കൾക്ക് കുട്ടികളോട് പറയേണ്ട വാചകങ്ങൾ ചർച്ച ചെയ്യാം. ഈ ഉപദേശങ്ങൾ നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും, അവരുടെ ഭാവി മനോഹരമാക്കാൻ സഹായിക്കും. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .

#drdbetterlife #drdanishsalim #danishsalim #ddbl #ParentingTips #ChildDevelopment #PositiveParenting #LifeChangingAdvice #ModernParenting #ChildrenBehavior #BuildingConfidence #RespectAndKindness #FacingChallenges #ParentingInspiration #മാതാപിതാക്കൾ_കുട്ടികളോട്_പറയേണ്ടത് #ParentingInspiration #parents_repeatedly_say_to_children 07/04/2024

1782: മാതാപിതാക്കള്‍ കുട്ടികളോട് ആവര്‍ത്തിച്ച് പറയേണ്ട കാര്യങ്ങള്‍ | Things parents should repeatedly tell their children വാക്കുകള്‍ക്ക് അതുല്യമായ ശക്തിയുണ്ട്. പ്രത്യേകിച്ചു കുട്ടികൾ. കുട്ടികൾ ദിവസവും കേള്‍ക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നുണ്ട്. കുട്ടികളോട് മാതാപിതാക്കൾ പറയുന്ന വാക്കുകള്‍ അവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മാതാപിതാക്കൾ കുട്ടികളോട് എല്ലാ ദിവസവും ആവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  ഈ വീഡിയോയിൽ, നമ്മൾ മാതാപിതാക്കൾ കുട്ടികളോട് ആവർത്തിച്ചു പറയേണ്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ആധുനിക കാലത്ത്, കുട്ടികൾക്ക് സഹൃദയമായ പെരുമാറ്റവും ആത്മവിശ്വാസവും അഭാവമുണ്ടാകുന്നു. അത് പോലെ പല കുട്ടികളും ജീവിതത്തിൽ പല തരത്തിലുള്ള പ്രയാസങ്ങൾ നേരിടാൻ ബുദ്ധിമുട്ടുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം നേരിടാൻ, മാതാപിതാക്കൾക്ക് കുട്ടികളോട് പറയേണ്ട വാചകങ്ങൾ ചർച്ച ചെയ്യാം. ഈ ഉപദേശങ്ങൾ നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും, അവരുടെ ഭാവി മനോഹരമാക്കാൻ സഹായിക്കും. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. . #drdbetterlife #drdanishsalim #danishsalim #ddbl #ParentingTips #ChildDevelopment #PositiveParenting #LifeChangingAdvice #ModernParenting #ChildrenBehavior #BuildingConfidence #RespectAndKindness #FacingChallenges #ParentingInspiration #മാതാപിതാക്കൾ_കുട്ടികളോട്_പറയേണ്ടത് #ParentingInspiration #parents_repeatedly_say_to_children

07/01/2024

Good Morning all. Peonies from our garden

Want your business to be the top-listed Business in Edmonton?
Click here to claim your Sponsored Listing.

Telephone

Address


Canada
Edmonton, AB