Life and Health Insurance Advisor

Life and Health Insurance Advisor

Share

LIC Agent Since 1986
Chairman's Club Member
Cheif Advisor

19/09/2020

കഴിഞ്ഞ 12 വർഷമായി അടിമാലി LANDARCH ബിൽഡിങ്ങിൽ പ്രവർത്തിച്ചു വന്നിരുന്ന LIC PREMIUM POINT , LIC ഓഫീസിന് സമീപം പ്രവർത്തനം ആരംഭിച്ചു . ഓഫീസിന്റെ ഇനാഗുറേഷൻ LICയുടെ സീനിയർ ബ്രാഞ്ച് മാനേജർ സാം മാത്യു നിർവഹിച്ചു . ഇന്ത്യയിൽ എവിടെ എടുത്ത പോളിസിയുടെ പ്രീമിയം ഈ ഓഫീസിൽ അടക്കാവുന്നതാണ് . കൂടാതെ പോളിസികളെ കുറിച്ച് അറിയുവാനും എടുക്കുവാനും ഏജൻസി റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ ഓഫീസിൽ നിന്നും ലഭ്യമാണ് .
പ്രവർത്തന സമയം 9 AM മുതൽ 6.30 PM വരെ .
ഫോൺ : 04864-224079, Mob:9447309960,807822837

Want your business to be the top-listed Finance Company in Adimali?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Near LIC Branch Office
Adimali
685561

Opening Hours

Monday 9am - 6:30pm